മലയാള സിനിമ ചെയ്യാന്‍ തന്നെയിനി സമ്മതിക്കില്ലെന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണന് ഭീഷണിപ്പെടുത്തിയതായി സാന്ദ്ര തോമസ്. ഭീഷണിപ്പെടുത്താന്‍ ഇടയായ സാഹചര്യവും സാന്ദ്ര വിശദീകരിച്ചു. ജൂതന് എന്ന സിനിമയുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിന്റെ...
ഇന്ത്യൻ യുദ്ധവീര്യത്തിൻ്റെ പ്രതീകമായ ചിത്രം നീക്കം ചെയ്ത് കേന്ദ്ര സർക്കാർ. 1971 ലെ യുദ്ധത്തിലെ പാക് സൈനികരുടെ കീഴടങ്ങൽ ചിത്രത്തിന് പകരം ഹിന്ദുപുരാണ രൂപങ്ങളടങ്ങിയ ഛായാചിത്രം സ്ഥാപിച്ചു. ദേശസ്നേഹം വിളമ്പുന്ന...
കോഴിക്കോട് കൊയിലാണ്ടിയിൽ വൻ ചന്ദന വേട്ട. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിജിലൻസ് വിഭാഗം ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ നിർദ്ദേശാനുസരണം നടന്ന പരിശോധനയിലാണ് ചന്ദനം പിടിച്ചത്. കോഴിക്കോട് വനം വിജിലൻസ്...
കാമുകന് ഒപ്പം ജീവിക്കാന്‍ വേണ്ടി നവവധു ഭര്‍ത്താവിനെ കൊന്നു. ഗുജറാത്ത് ഗാന്ധി നഗറില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത. വിവാഹം കഴിഞ്ഞ് വെറും നാലുനാള്‍ കഴിഞ്ഞാണ് ഈ അരുംകൊല. അഹമ്മദാബാദ്...
കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്നത് പകപോക്കൽ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ൽ തുടങ്ങി ഒട്ടേറെ ദുരന്തങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടും കേന്ദ്ര സഹായം കിട്ടിയിട്ടില്ലെന്നും നമ്മളീ രാജ്യത്തിൻ്റെ ഭാഗമല്ലേയെന്നും എന്തുകൊണ്ടാണ്...
കൽപ്പറ്റ: വയനാട് ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ചു. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് സംഭവം. മാനന്തവാടി പുൽപള്ളി...
വടകര : നമ്മളറിയാതെ അറിയാതെ നമ്മൾ ബ്രെയിൻവാഷ് ചെയ്യപ്പെടുന്ന കാലത്താണ് വായനയുടെ കരുത്ത് മനസ്സിലാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘ജനാധിപത്യത്തിൻ്റെ ശക്തി, കരുത്ത്, അനിവാര്യത എന്നിവയെക്കുറിച്ചുള്ള ബോധ്യപ്പെടലുകൾ...
തിരുവനന്തപുരം: മുനമ്പം ഭൂമിവിഷയത്തിൽ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും, വിഷയം വർഗീയവത്കരിക്കരുതെന്നും ആവശ്യപ്പെട്ട് ലത്തീൻ സഭ. ലത്തീൻ കത്തോലിക്ക സഭാദിനാഘോഷത്തിലാണ് വിവിധ പുരോഹിതന്മാർ വിഷയം രമ്യമായി പരിഹരിയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്....
മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ എസ് ഓ ജി കമാൻഡോ ആത്മഹത്യ ചെയ്തു. വയനാട് സ്വദേശി വിനീത് ആണ് ആത്മഹത്യ ചെയ്തത്. അവധി നൽകാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സഹപ്രവർത്തകരുടെ...
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച വിവാദത്തില്‍ ആരോപണമുയര്‍ന്ന എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. നിയമ നടപടികളുമായി സഹകരിക്കുമെന്നും എംഎസ് സൊല്യൂഷൻസ് വിശദീകരിച്ചു. യൂട്യൂബ് ചാനലിലൂടെയാണ് പ്രഖ്യാപനം നടത്തിയത്....