പാലാ :ലോറിയും കാറും കൂട്ടിയിടിച്ചു പിഞ്ച് കുട്ടി ഉൾപ്പെടെ കുടുംബാംഗങ്ങൾക്ക് പരുക്കേറ്റു. കാർ യാത്രക്കാരായ എലിക്കുളം സ്വദേശികൾ ജയലക്ഷ്മി ( 35) മക്കളായ ലോറൽ( 4) ഹെയ് ലി (...
തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ മരണപ്പെട്ടെന്ന വാർത്ത നിഷേധിച്ച് കുടുംബം. സാക്കിർ ഹുസൈൻ മരിച്ചെന്ന് കേന്ദ്ര സർക്കാരും വാർത്താ ഏജൻസികളും സ്ഥിരീകരിച്ചതിന് പിന്നാലെ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഈ...
ലോക പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന് അന്തരിച്ചു.73 വയസായിരുന്നു.അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക്കിന് സമഗ്ര സംഭാവനകൾ നൽകിയ...
മലപ്പുറത്ത് അരീക്കോട് സായുധ പോലീസ് ക്യാമ്പിലെ പോലീസുകാരൻ ആത്മഹത്യ ചെയ്തു. വയനാട് സ്വദേശി വിനീതാണ് ആത്മഹത്യ ചെയ്തത്.എസ്ഓജി കമാൻഡോ ആയ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു. അവധി നൽകാത്തതാണ് ആത്മഹത്യക്ക്...
പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലി വർഷത്തിൽ നടക്കുന്ന 42-ാമത് ബൈബിൾകൺവെൻഷൻ ഡിസംബർ 19 വ്യാഴാഴ്ച ആരംഭിക്കും. ഈശോയുടെ തിരുപ്പിറവിയ്ക്ക് ഒരുക്കമായി നടത്തുന്ന ബൈബിൾ കൺവെൻഷൻ പാലാ രൂപതയുടെ ഏറ്റവും...
കോട്ടയം:നയകുമാർ പാലാ സംവിധാനം ചെയ്ത തിരനോട്ടം എന്ന ഹൃസ്വചിത്രത്തിൻ്റെ പ്രിവ്യു ഉദ്ഘാടനം ചലച്ചിത്ര താരം ജയൻ ചേർത്തല നിർവ്വഹിച്ചു. ലഹരിയ്ക്കടിമപ്പെടുന്ന യുവത്വത്തിൻ്റെ കഥയാണ് തിരനോട്ടം ‘തിരനോട്ടം മികച്ച അധ്യാപകനുള്ള അവാർഡ്...
അരുവിത്തുറ സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് 35 -ാമത് വാർഷിക സമ്മേളനവും കൾച്ചറൽ ഷോയും (ENCANTO) ഡിസംബർ 16 തിങ്കളാഴ്ച 1pm ന് കുട്ടികളുടെ കലാപരിപാടികളോടെ...
ക്രിസ്മസിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്രിസ്മസ് ട്രീ. പല തരത്തിലുള്ളതും പല വിലകളിലുള്ളതുമായ ക്രിസ്മസ് ട്രീകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാലിപ്പോൾ വാർത്തയാവുന്നത് ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീകളിലൊന്നാണ്. ജർമ്മനിയിലാണ് ഇത്...
വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാൾ പിടിയിലായി. കക്കിടിപ്പുറം മൂർക്കത്തേതില്‍ സജീവനാണ് (55) പിടിയിലായത്. ചങ്ങരംകുളം കക്കിടിപ്പുറത്താണ് അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് ജലസേചനം നടത്തിയത്. വയലില്‍ കൃഷിക്ക് വെള്ളം പമ്പ് ചെയ്യാൻ...
പാലാ :കരയുന്നവരുടെ കണ്ണീരൊപ്പുവാനും;പാർശ്വ വൽക്കരിക്കപ്പെട്ടവരെ ചേർത്ത് പിടിക്കുവാനും കഴിഞ്ഞ;ആതുര സേവന രംഗത്ത് മഹത്തായ സംഭാവനകൾ നൽകിയ പ്രസ്ഥാനമാണ് ലയൺസ് ക്ളബ്ബ് എന്ന് മാണി സി കാപ്പൻ അഭിപ്രായപ്പെട്ടു.പാലാ സെന്റ് തോമസ്...