പത്തനംതിട്ട നഗരത്തിൽ എഎസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്റലിജൻസ് വിഭാഗം എഎസ്ഐ പത്തനംതിട്ട പോലീസ് സൂപ്രണ്ട് ഓഫീസിൽ ജോലി ചെയ്തിരുന്ന അടൂർ പോത്രാട് സ്വദേശി കെ.സന്തോഷിനെയാണ് (48) തൂങ്ങി മരിച്ച നിലയിൽ...
വാഴൂർ: സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ ഒന്നാം ചരമവാർഷിക ദിനമായ ഞായറാഴ്ച സി.പി.ഐ.കാനം രാജേന്ദ്രൻ ദിനമായി ആചരിക്കും. കാനം രാജേന്ദ്രൻ അന്ത്യവിശ്രമം കൊള്ളുന്ന കാനത്തിലെ കൊച്ചു കളപ്പുരയിടത്തിൽ...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ. റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടികളാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം വിമർശിച്ചു. വൈദ്യുതി കമ്പനികളുമായുള്ള ദീർഘകാലകരാർ...
തൃശൂർ: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ വിമർശനങ്ങളില്‍ പ്രതികരണവുമായി മന്ത്രി കെ രാജൻ. ഇന്നലെയാണ് ഇതിന്റെ വിശദാംശങ്ങള്‍ കോടതി ചോദിച്ചത്. വിശദാംശങ്ങള്‍ പൂർണമായും അവതരിപ്പിക്കുന്നതില്‍ കുറവുണ്ടായോ എന്ന കാര്യം...
രാജ്യത്ത് പുതിയതായി 85 കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് പുതിയ തീരുമാനം. 85...
കഴിഞ്ഞ ദിവസമാണ് നടി അമലാപോളും കുടുംബവും തങ്ങളുടെ വിവാഹ വാർഷിക ആഘോഷിച്ചത്.കുമരകം വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ടിലൂടെയുള്ള യാത്രയുടെ വീഡിയോയും നടി പങ്കുവെച്ചിരുന്നു. കുമരകം വേമ്പനാട്ട് കായലിനു നടുവില്‍ പ്രത്യേകം...
മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിൽ സഹായം ലഭ്യമാക്കുന്ന കാര്യത്തിൽ കേന്ദ്രത്തിൻ്റെ മറുപടി നിരാശജനകമാണെന്ന് കെ വി തോമസ്. കേന്ദ്രം നയം തിരുത്തി സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങൾക്കും...
ഉപതെരഞ്ഞെടുപ്പിലെ തോൽവി ഏൽപ്പിച്ച ആഘാതം ബിജെപിയിൽ രൂക്ഷമായ വിഭാഗീയതക്കും തമ്മിലടിക്കും കാരണമാകുന്നതായി റിപ്പോർട്ട്. പാർട്ടിയിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള തമ്മിലടി രൂക്ഷമായതോടെ ബിജെപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നും നാളെയുമായി...
പാലക്കാട്ടെ തോല്‍വിയും നേതാക്കൾക്കിടയിലെ ഭിന്നതയും മൂലം കനത്ത പ്രതിസന്ധി നേരിടുന്ന ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ആര്‍എസ്എസ്. ബിജെപി നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് ആര്‍എസ്എസ് തീരുമാനം. രാഷ്ട്രീയ സ്ഥിതി, സംഘടന...
കണ്ണൂര്‍: ലോകത്തുള്ള എല്ലാ മക്കളുടെയും അമ്മരത്നമാണ് അന്തരിച്ച പ്രിയനേതാവ് ഇകെ നായനാരുടെ ഭാര്യ ശാരദാമ്മയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനോ, മന്ത്രിയോ, സിനിമാ...