തിരുച്ചിറപ്പള്ളി റെയില്‍വേസ്റ്റേഷനില്‍ നിന്ന് 75 ലക്ഷം രൂപ ഹവാല പണം പിടികൂടി. ശിവസംഗൈ സ്വദേശിയായ ആരോഗ്യദാസില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ആര്‍പിഎഫ് സംഘം നടത്തിയ പരിശോധനയില്‍ പിടികൂടിയ പണം ഐടി...
നേതാക്കള്‍ക്ക് 75 വയസ്സ് പ്രായ പരിധിയില്‍ മാറ്റം വേണ്ടെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോയില്‍ നിര്‍ദ്ദേശം. പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ള കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ ആണ് നിര്‍ദ്ദേശം. പിണറായി...
കണ്ണൂർ: എം കെ രാഘവൻ എം പിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അച്ചടക്ക നടപടിയിൽ നേതൃത്വത്തെ വെല്ലുവിളിച്ച് പരസ്യ പ്രതിഷേധത്തിനൊരുങ്ങുകയാണ്...
പത്തനംതിട്ട ഏനാത്തില്‍ പതിനേഴുവയസുകാരി അമ്മയായി. കുഞ്ഞിന് എട്ടുമാസം പ്രായമായിട്ടുണ്ട്. പെണ്‍കുട്ടിക്ക് ഒപ്പം താമസിച്ച യുവാവ് പിടിയിലായി. കുടുംബത്തിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ബന്ധു നല്കിയ പരാതിയിലെ അന്വേഷണമാണ് പതിനേഴുകാരി അമ്മയായ സംഭവത്തിലേക്ക്...
ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി പി ജയരാജൻ. ജി സുധാകരന്റെ പുന്നപ്ര പറവൂരിലെ വീട്ടിലെത്തിയാണ് പി ജയരാജൻ കൂടിക്കാഴ്ച നടത്തിയത്. ജി.സുധാകരന്റെ സഹോദരൻ ജി.ഭുവനേശ്വരൻ...
തിരുവനന്തപുരം പാലോട് ഭർതൃഗൃഹത്തിൽ മൂന്ന് മാസം മുമ്പ് വിവാഹിതയായ നവവധു മരിച്ച സംഭവത്തിൽ ഭർത്താവ് അഭിജിത്തിന്റെ അടുത്ത സുഹൃത്ത് കസ്റ്റഡിയിൽ. അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഇന്ദുജയെ മർദിച്ചെന്നാണ് സൂചന....
അമിത വേഗതയില്‍ വന്ന വാട്ടര്‍ ടാങ്കര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ചുകയറി 25കാരിയായ മോഡലിന് ദാരുണാന്ത്യം. വെള്ളിയാഴ്ച മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം. മലാദ് സ്വദേശി ശിവാനി സിംഗാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് കാലിന്...
ആർച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത് ഭാരതത്തിന് അഭിമാനകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക എക്സ് പേജിലാണ് പ്രധാനമന്ത്രി പോസ്റ്റ് പങ്കുവെച്ചത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തിലുള്ള പ്രതിനിധി...
ആലപ്പുഴ: സിപിഎം വിട്ട് ബിജെപിയിലെത്തിയ ബിപിൻ സി. ബാബുവും മധു മുല്ലശേരിയും ബിജെപി സംസ്ഥാന സമിതിയിലേക്ക്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് ഇരുവരെയും സംസ്ഥാന സമിതി അംഗങ്ങളായി നാമനിർദേശം...
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച സാഹചര്യം തുടരവെ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട തോതിൽ നേരിയ...