മലപ്പുറം എടപ്പാൾ മാണൂരില് ബസുകൾ കൂട്ടിയിടിച്ച് കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാര്ക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. പുലര്ച്ചെ 2.50-ന്...
നെടുമ്പാശേരി: വിമാനയാത്രയ്ക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബെഹ്റൈനിൽ നിന്നും അമ്മയ്ക്കൊപ്പം കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്.വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ കുഞ്ഞിന്...
കൊല്ലം: ബന്ധുകൾ തമ്മിലുള്ള വാക്കുതർക്കത്തിൽ യുവതിക്ക് മർദ്ദനം. ഇരവിപുരം സ്വദേശി സോനുവിനാണ് മർദ്ദനമേറ്റത്. ഈ മാസം പതിനെട്ടാം തീയതിയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ...
കൊച്ചി: ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് നഗ്നതാ പ്രദർശനം നടത്തിയ നടൻ വിനായകൻ വിവാദത്തിൽ. ഉടുവസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമർശനമാണ് നടനെതിരെ ഉയരുന്നത്. നടൻ...
തിരുവനന്തപുരം: സംസ്ഥാനത്തെ പാര്ട്ടി നേതാക്കളുടെ സോഷ്യല് മീഡിയ ഉപയോഗത്തില് നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി കോണ്ഗ്രസ്. സമൂഹ മാധ്യമ പ്രവര്ത്തനത്തിന് മാനദണ്ഡം നിശ്ചയിക്കാന് കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടേതാണ് ഈ തീരുമാനം പാര്ട്ടിയില് ഏതെങ്കിലും...
തിരുവനന്തപുരം: തിരുവനന്തപുരം നഗര മധ്യത്തിൽ മാലിന്യം പൊട്ടിയൊഴുകുന്നു. തമ്പാനൂരിനടുത്തുള്ള അരിസ്റ്റോ ജംഗ്ഷനിലാണ് മാലിന്യം പൊട്ടിയൊഴുകുന്നത്. ഈ പ്രദേശത്തുള്ള ചോള എന്ന ഹോട്ടലിൽ നിന്നാണ് മാലിന്യം പുറത്തേക്ക് ഒഴുകുന്നത്. കെട്ടിനിൽക്കുന്ന മലിനജലം...
തൃശൂര്: കഴിഞ്ഞ ഏപ്രിൽ 19-ന് കേരളവർമ്മ കോളേജ് വിദ്യാർത്ഥികളെ കാർ ഇടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ യൂട്യൂബര് മണവാളൻ പൊലീസ് കസ്റ്റഡിയിൽ. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്നു മണവാളൻ...
മലപ്പുറം: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല ക്യാംപസ് അടച്ചു. ക്യാംപസിലെ വനിതാ ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ആണ് നടപടി സ്വീകരിച്ചത്. ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിന്നും ലഭിച്ച പരിശോധനാ...
തിരുവനന്തപുരം: കൂത്താട്ടുകുളത്ത് സിപിഎം വനിതാ കൗണ്സിലറെ തട്ടിക്കൊണ്ടു പോയ കേസില് പ്രതികളായ സിപിഎം നേതാക്കളെ തൊടാതെ പൊലീസ്. ബ്രാഞ്ച് സെക്രട്ടറിയും സാധാരണ പ്രവര്ത്തകരുമടക്കം നാലു പേരെ കഴിഞ്ഞ ദിവസം രാത്രി...
കൊച്ചി: പാറശ്ശാല ഷാരോണ് വധകേസിൽ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ച പ്രതി ഗ്രീഷ്മ ഹൈക്കോടതിയിലേയ്ക്ക്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഹൈക്കോടതിയിൽ ഹർജി നൽകും. മെറിറ്റ് നോക്കിയല്ല വിധിയെന്നും...