അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കും. കലോത്സവ ലോഗോ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. കലോത്സവത്തിൽ പുതുതായി...
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തനിക്ക് ചുമതലയൊന്നും നൽകാത്ത സംസ്ഥാന നേതൃത്വത്തിന്റെ നടപടിയിൽ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തനിക്ക് ഒഴിച്ച് ബാക്കി എല്ലാവർക്കും ചുമതല നൽകിയെന്നും, അന്ന്...
ഇടുക്കിയിൽ ഹരിത കർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞു വീണു മരിച്ചു. നെല്ലിവേലിക്കുന്നേൽ സുനിതമ്മ എന്ന സുമ ( 44 )യാണ് കുഴഞ്ഞു വീണു മരിച്ചത്. വാത്തിക്കുടി പഞ്ചായത്തിലെ അംഗൻവാടിക്ക് സമീപത്തുള്ള...
കോട്ടയം ആർപ്പൂക്കര വില്ലൂന്നിയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വില്ലൂന്നി സ്വദേശി നിത്യ (20) ആണ് മരിച്ചത്. ജിമ്മിൽ നിന്നും വീട്ടിലേക്ക് ബൈക്ക് ഓടിച്ചുവരവെ ഇന്നലെ...
പാലാ :മുഖ്യമന്ത്രിയുടെ തദ്ദേശ സമിതികളുമായുള്ള സംവാദം പാലാ നഗര സഭയിൽ വെറും നേരംപോക്ക് മാത്രമായി .മുഖ്യമന്ത്രി അതിദാരിദ്ര്യ നിർമാർജനം ;ശുചിത്വം .പാലിയേറ്റിവ് മേഖലയെ കുറിച്ചാണ് തദ്ദേശ സ്ഥാപനങ്ങളുമായി സംവദിച്ചതെങ്കിലും മുഖ്യമന്ത്രി...
പാര്‍ലമെന്റ്റി രംഗത്ത് കേരളത്തില്‍ ഒരു ശക്തിയാകാന്‍ പുതുതന്ത്രവുമായി ബിജെപി. ജില്ലകളെ ജനസംഖ്യാടിസ്ഥാനത്തില്‍ വിഭജിച്ച് അതാതിടങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനിച്ചത്. ഇത് പ്രകാരം വോട്ടര്‍മാരെ പത്ത് ലക്ഷമാക്കി വിഭജിച്ച് ഒരു ജില്ലയാക്കും....
കലാപം പടരുന്ന മണിപ്പുരിൽ വൻ ആയുധശേഖരം പിടികൂടി. തൗബാൽ, ചുരാചന്ദ്പ്പൂർ എന്നിവിടങ്ങളിൽ സൈന്യവും സുരക്ഷാസേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ പിടികൂടിയത്. സ്നൈപ്പർ റൈഫിൾ, പിസ്റ്റളുകൾ, ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തവയിൽ...
തൃശൂര്‍ പുതുക്കാട് യുവതിക്ക് നടുറോഡില്‍ കുത്തേറ്റു. പൊറ്റക്കാട് സ്വദേശിയായ ബിബിത(28)യ്ക്കാണ് കുത്തേറ്റത്. മുന്‍ ഭര്‍ത്താവ് ലെസ്റ്റന്‍ ആണ് കുത്തിയത്. കുടുംബ പ്രശ്നങ്ങളാണ് അക്രമത്തിന് കാരണമെന്നാണ് നിഗമനം. പുതുക്കാടുള്ള ബാങ്കിലെ താല്കാലിക...
എം.കെ.രാഘവന് ചെയര്‍മാനായ മാടായി കോളജിലെ നിയമനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് രൂക്ഷമാകുന്നു. രാഘവന്റെ ബന്ധുവായ സിപിഎം പ്രവര്ത്തകന് കോളജില്‍ അനധ്യാപക തസ്തികയില്‍ നിയമനം നല്‍കിയതിലാണ് പ്രതിഷേധം. ഇതില്‍ പ്രതിഷേധിച്ചാണ് ഡിസിസി...
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ കുഴിബോംബ് സ്ഫോടനത്തിൽ ജവാന് വീരമൃത്യു. ഹവിൽദാർ വി. സുബ്ബയ്യ ആണ് വീരമൃത്യു വരിച്ചത്. നിയന്ത്രണരേഖയിലെ പട്രോളിംഗിനിടെ അബദ്ധത്തിൽ ബോംബിൽ ചവിട്ടുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ...