ആലപ്പുഴ: ആലപ്പുഴയിൽ നിലവാരമില്ലാത്ത ഉപ്പ് നിര്‍മിച്ചതിനും വിറ്റതിനും മൂന്ന് സ്ഥാപനങ്ങൾക്ക് പിഴയിട്ട് കോടതി. ആലപ്പുഴ ആർഡിഒ കോടതിയാണ് മൂന്ന് സ്ഥാപനങ്ങൾക്കായി 1,85,000 രൂപ പിഴ ചുമത്താൻ ഉത്തരവിട്ടത്. അമ്പലപ്പുഴ സർക്കിളിൽ...
ആർപ്പൂക്കര : വില്ലൂന്നി പോത്താലിൽ ബിജുവിന്റെ മകൾ നിത്യ ബിജു (20) ബൈക്ക് അപകടത്തിൽ മരണമടഞ്ഞു് നിത്യ മാന്നാനം KE കോളേജിലെ ബികോം അവസാന വർഷ വിദ്യാർത്ഥിനിയാണ്. വൈകിട്ട് 5.30 ഓടെ...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീം മാനേജ്മെന്റിന്റെ നിലപാടിനെതിരെയും ടീമിന്റെ ദയനീയ പ്രകടനത്തിൽ പൊട്ടിത്തെറിച്ചും ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ടീമുമായി സഹകരിക്കില്ലെന്നു ആരാധക കൂട്ടായ്മ. മത്സരത്തിന്റെ ടിക്കറ്റുകൾ വാങ്ങില്ലെന്നും വിൽക്കില്ലെന്നും...
തൊടുപുഴ : വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ നടന്ന കെഎസ്ഇബി ഓഫീസ് മാർച്ചിനിടെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. തൊടുപുഴ ഒളമറ്റം സ്വദേശി എം കെ ചന്ദ്രൻ...
കേരള കോൺഗ്രസ് എം സംസ്കാരവേദി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക പ്രതിഭ ജോസഫ് മുരിക്കന്റെ അൻപതാം ചരമവാർഷികം കുട്ടനാട്ടിലെ ചിത്തിര കായൽ നിലത്തിൽ വച്ച് ആചരിച്ചു.സംസ്കാരവേദി ആലപ്പുഴ ജില്ല...
പാലാ :സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം രൂക്ഷമായി.20 രൂപയുടെയും ,50 രൂപയുടെയും ;100 രൂപയുടെയും മുദ്രപത്രങ്ങൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്.പെട്ടെന്ന് കാര്യം സാധിക്കേണ്ടവർ വലിയ തുകയുടെ മുദ്രപത്രം വാങ്ങുന്ന സാഹചര്യമാണ് സംസ്ഥാനത്ത്...
പാലാ : താലൂക്ക് അടിസ്ഥാനത്തിൽ ജനങ്ങളുടെ പരാതികളും അപേക്ഷകളും തീർപ്പാക്കുന്നതിനായി മന്ത്രിമാർ പങ്കെടുക്കുന്ന മീനച്ചിൽ താലൂക്ക് തല അദാലത്ത് 13ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ പാലാ...
കോട്ടയം :കുണിഞ്ഞി: പേണ്ടാനത്ത് പരേതനായ സൈമൺ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി സൈമൺ(103) നിര്യാതയായി. സംസ്കാരം 13/12/2024 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ. പരേത കണംകൊമ്പിൽ കുടുംബാംഗം....
സജീവ് ശാസ്താതം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ….ചങ്ങനാശേരി പെരുന്നയിൽ...
ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടയിലേക്ക് വാഹനം പാഞ്ഞുകയറി മൂന്ന് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്. പത്തനംതിട്ട പമ്പാവാലി കണമല പാലത്തിന് സമീപമാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ഒരാളുടെ...