ലഖ്നൗ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെടിവെച്ചുകൊന്നു. അധ്യാപകനായ സുനിലും ഭാര്യ പൂനവും അഞ്ചും രണ്ടും വയസുള്ള കുട്ടികളുമാണ് മരിച്ചത്. കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് സൂചന. വ്യാഴാഴ്ചയാണ് സംഭവം. വീട്ടില്‍...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിആർ ഏജൻസി നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മുമ്പിൽ പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രി അപഹാസ്യനായെന്ന്...
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് എട്ടുവയസുകാരി മരിച്ചു. പാമ്പാക്കുട അഡ്വഞ്ചർ സ്കൂളിലെ വിദ്യാർത്ഥിനിയായ ആരാധ്യയാണ് മരിച്ചത്. അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. കൂത്താട്ടുകുളം മൂവാറ്റുപുഴ എം...
കൊല്ലം: മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പ്രതിയായ ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പൊലീസ്. ഭാരതീയ ന്യായ സംഹിതയിലെ 54ാം വകുപ്പ് കൂടി ചേർത്ത് ശാസ്താംകോട്ട പൊലീസ് മജിസ്ട്രേറ്റ്...
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാലക്കാട് ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. നിലവിലെ അവസ്ഥയിൽ മുന്നോട്ട് പോയാൽ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ലെന്നാണ് പ്രവർത്തകരുടെ വാദം. കൂട്ടായ പ്രവർത്തനം ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന...
കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന് എതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ അര്‍ജുന്റെ കുടുംബം കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലോറി ഉടമ...
കാസർകോട്: പിടികൂടിയ ഹവാല പണം പൊലീസ് മുക്കിയെന്ന ആരോപണവുമായി എൻ എ നെല്ലിക്കുന്ന് എംഎൽഎ. ഹൊസ്ദുർഗ് പൊലീസ് പിടികൂടിയെ പണം പൂർണമായും കോടതിയിൽ ഹാജരാക്കാതെ ഉദ്യോഗസ്ഥർ മുക്കിയെന്നാണ് എംഎൽഎയുടെ ആരോപണം....
കൊച്ചി: ഗ്യാസിന് നാടന്‍ ചികിത്സ നടത്തിയ അതിഥി തൊഴിലാളി ദമ്പതികള്‍ ഗുരുതരാവസ്ഥയില്‍. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ ചെറുവട്ടൂര്‍ പൂവത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ...
പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ പി.വി.അന്‍വറിന് അയോഗ്യത വന്നേക്കും. സിപിഎമ്മില്‍ നിന്നും അകന്നതോടെ രാജി വയ്ക്കില്ലെന്ന് പ്രഖ്യാപിച്ച അന്‍വര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം നടത്തുന്നത്. സ്വതന്തനായി വിജയിച്ച ഒരു എംഎല്‍എ...
കേരളത്തില്‍ ഏറ്റവും മോശം കോണ്‍ഗ്രസ് പ്രവര്‍ത്തനം നടക്കുന്ന ജില്ല തിരുവനന്തപുരമാണെന്ന് അരുവിക്കര മുന്‍ എംഎല്‍എ ശബരീനാഥന്. കെപിസിസിയിലും ഡിസിസിയിലും കുത്തിയിരുന്ന് കൊതിയും നുണയും പറയുകയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് തെറ്റായ വിവരങ്ങള്‍...