റെയിൽവേക്കുള്ള നരേന്ദ്ര മോദി സർക്കാരിൻ്റെ സംഭാവനകൾ എണ്ണിപ്പറഞ്ഞും, സുരക്ഷയ്ക്കുള്ള പദ്ധതികൾ വിശദീകരിച്ചും മന്ത്രി അശ്വിനി വൈഷ്ണവ്. മൂന്നാം മോദി സർക്കാർ 100 ദിവസം പൂർത്തിയായ ദിവസത്തിൽ എൻഡിടിവിക്ക് നൽകിയ പ്രത്യേക...
വാഷിങ്ടൺ: ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനം അവസാനിപ്പിക്കാൻ ടെക് ഭീമനായ ആമസോണ്‍. 2025 ജനുവരി 2 മുതല്‍ ജീവനക്കാര്‍ ആഴ്ചയില്‍ അഞ്ച് ദിവസവും ഓഫീസിലെത്തണമെന്ന് സിഇഒ ആന്‍ഡി ജാസ്സി ജോലിക്കാർക്ക്...
ന്യൂഡല്‍ഹി: രാജ്യത്ത് ബുള്‍ഡോസര്‍ രാജിന് തടയിട്ട് സുപ്രീംകോടതി. അടുത്ത മാസം ഒന്നു വരെ കോടതി അനുമതി ഇല്ലാതെ ഒരു കെട്ടിടവും പൊളിക്കരുതെന്ന് ഇടക്കാല ഉത്തരവില്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഭരണഘടനയുടെ ധാര്‍മികതയ്ക്ക്...
കണ്ണൂര്‍: നഗരത്തില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. ചൊവ്വാഴ്ച്ച രാത്രി എട്ടുമണിയോടെ താണ മൈജിക്കടുത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാറാണ് കത്തിനശിച്ചത്. കാറില്‍ നിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ്...
പാലക്കാട്: സർക്കാരിനു കീഴിൽ പാലക്കാട് പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിൽ നിന്നു മൂന്ന് പെൺകുട്ടികളെ കാണാതായി. 17 വയസുള്ള രണ്ട് പേരേയും 14കാരിയേയുമാണ് കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് ഇവർ പുറത്തു...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന് ദിലീപിന്റെ ഉദ്ദേശം ഇനിയാണ് നടക്കാന്‍ പോകുന്നതെന്ന് സാക്ഷി ജിന്സണ്. ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചതില്‍ പ്രതികരിക്കുകയായിരുന്നു ജിന്സണ്....
കൊച്ചി: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എംപിയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു.@SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പാസ് വേർഡ് ഉള്‍പ്പെടെ അജ്ഞാതര്‍...
തിരുവനന്തപുരം: പൊളിറ്റിക്കൽ ഇസ്ലാം പരാമർശത്തിൽ വിവാദം ശക്തമാകുന്നതിനിടെ എന്താണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ലെന്ന് എ വിജയരാഘവൻ. പി ജയരാജന്റെ പുസ്തകത്തിന് താൻ ആണ് മുഖപ്രസംഗം എഴുതിയത്. പുസ്തകത്തെ പരിചയപ്പെടുത്തി ഒരു...
ഇടുക്കി: മാങ്കുളത്ത് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മര്‍ദനം. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ ഫോട്ടോഗ്രാഫര്‍മാരെയാണ് വധുവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചത്. താമസ സൗകര്യം ഒരുക്കാത്തതില്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. മുവാറ്റുപുഴ സ്വദേശികളായ നിതിന്‍,...
കൊച്ചി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. കടവൂര്‍ ചാത്തമറ്റം പാറേപ്പടി കാക്കുന്നേല്‍ വീട്ടില്‍ റെജി (47)യെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ്...