വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി കാനഡ. ഈ വർഷം വിദേശ വിദ്യാർഥികൾക്കുള്ള പെർമിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് അറിയിച്ചത്. വിദേശ...
വിവാഹദിവസം വീട്ടില്‍ നിന്നും മോഷണം പോയ 25 പവന് ആഭരണങ്ങള്‍ തിരികെ ലഭിച്ചു. വീട്ടിന്റെ മുറ്റത്ത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങള്‍ ഇന്ന് കണ്ടെത്തിയത്. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം....
കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന് സിപിഎം നേതാവ് പി.ജയരാജന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴി തെറ്റുന്നു. ചെറുപ്പക്കാരില്‍ തീവ്രവാദ ആശയം സ്വാധീനം ചെലുത്തുന്നുണ്ട്. കണ്ണൂരില്‍...
യുഎസ് ഡെലവെയറിൽ നാളെ നടക്കുന്ന ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഉഭയകക്ഷിചർച്ച നടത്തും. റഷ്യ-യുക്രെയ്ന് സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് മോസ്കോയിൽ റഷ്യൻ പ്രസിഡൻ്റ്...
കോട്ടയം പാമ്പാടിയില്‍ 14 വയസുകാരി ഗര്‍ഭിണിയായി. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. കുട്ടി പൂര്ണഗര്ഭിണിയാണെന്നത് വീട്ടുകാരെ ഞെട്ടിച്ചു. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ...
കൊച്ചി: ചാറ്റേർഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തിന് പിന്നാലെ കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി കൂടുതൽ പേർ. അമിത ജോലി ഭാരത്താൽ കുഴഞ്ഞുവീണു മരിച്ച അന്ന സെബാസ്റ്റ്യൻ ജോലി ചെയ്ത ഏണസ്റ്റ്...
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിനടുത്ത് പാമ്പ്. നവജാതശിശു വിഭാഗം ഐസിയുവിന് മുമ്പിലാണ് വിഷപ്പാമ്പിനെ കണ്ടത്. സ്ഥലത്തുണ്ടായിരുന്നവർ പാമ്പിനെ തല്ലിക്കൊന്നു. അഞ്ചാംനിലയിലെ ഐസിയുവിന് സമീപം വിഷപ്പാമ്പ് എത്തിയതിൽ രോഗികളും...
ഇടുക്കി: ഇടുക്കി മൂന്നാര്‍ മാട്ടുപ്പെട്ടി എക്കോ പോയിന്റില്‍ വിനോദസഞ്ചാരികളും ഹൈഡല്‍ ടൂറിസം ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഓണ്‍ലൈനായി ബുക്ക് ചെയ്ത എത്തിയ സഞ്ചാരികള്‍ക്ക് എന്‍ട്രി പാസ് നല്കാന് തയ്യാറാകാത്തതിനെ തുടര്‍ന്ന്...
മലപ്പുറം: ജില്ലയിൽ നിപയും എം പോക്സും സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. മലപ്പുറത്തെ നിപ സമ്പർക്ക പട്ടികയിൽ നിലവിൽ 267 പേരാണുള്ളത്. ഇതുവരെ പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റീവായത്...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായ പി വി അൻവറിന്റെ പരാതി പാർട്ടിയുടെ പരിഗണനയിലേക്ക്. പരാതി കിട്ടിയാൽ പരിശോധിക്കുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരത്തെ...