ന്യൂഡൽഹി: ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് ബിഎസ്എഫ് ജവാൻമാർക്ക് വീരമൃത്യു. അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. ബഡ്ഗാമിലെ വാട്ടർഹെയ്ൽ മേഖലയിലാണ് അപകടമുണ്ടായത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക്...
തിരുവനന്തപുരം: ദേശീയ തലത്തില്‍ ഭക്ഷ്യസുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ്...
തിരുവനന്തപുരം: മലപ്പുറത്തെ നിപ രോഗബാധയിൽ ആശ്വാസം. 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവിൽ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ്...
കൊല്ലം: ശക്തികുളങ്ങരയിൽ സുഹൃത്തായ യുവതിയുടെ വീടിനു മുൻപിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി ലൈജു ( 38) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി. സുനിയെ സ്വീകരിക്കാന്‍ പൂമാലയുമായിരുന്നു ആള് കേരള മെന്‍സ് അസോസിയേഷന് നേതാക്കളെത്തിയിരുന്നു. വിചാരണ...
കണ്ണൂര്‍: കണ്ണൂരിലും എംപോക്സ് രോഗമെന്ന് സംശയം. രോഗലക്ഷണങ്ങളോടെ ഒരാളെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പരിയാരം മെഡിക്കല്‍ കോളെജില്‍ ഐസോലേഷനിലാണ് ചികിത്സയില്‍ കഴിയുന്നത്. സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്നയാളാണ് എംപോക്സ് രോഗ...
തിരുവനന്തപുരം: പൊലീസിന്റെ അനാവശ്യ ഇടപെടലില്‍ തൃശൂര്‍ പൂരം കലക്കിയത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് ഗുണകരമായെന്ന് കെപിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സംഘടനാ വീഴ്ച ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. കെപിസിസി...
കൊച്ചി: നടൻ സിദ്ദീഖിനോട് സേവന നികുതിയുമായി ബന്ധപ്പെട്ട ജിഎസ്ടി വിഭാഗം നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ രണ്ടാഴ്ചക്കകം മറുപടി നൽകാൻ ഹൈക്കോടതിയുടെ നിർദേശം. ആഗസ്റ്റ് രണ്ടിനാണ് 2017 മുതൽ 2020...
തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാർ, മുൻ എസ് പി സുജിത് ദാസ് എന്നിവർക്കെതിരായുള്ള വിജിലൻസ് അന്വേഷണം ഉടനാരംഭിക്കും. ആദ്യ ഘട്ടത്തിൽ കേസെടുക്കാതെ പ്രാഥമിക അന്വേഷണമാണ് നടത്തുക. തിരുവനന്തപുരം...
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യബ് ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. അമേരിക്ക ആസ്ഥാനമായ റിപ്പിള് ലാബ് എന്ന കമ്പനിയുടെ വീഡിയോകളാണ്...