കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ആശുപത്രി വിട്ടു. സെപ്റ്റംബർ പത്തിന് ഉണ്ടായ വാഹനാപകടത്തിലാണ് ശ്രുതിക്ക് ഇരുകാലുകള്‍ക്കും പരിക്കേറ്റത്. തുടരെയുണ്ടായ ദുരന്തവും പരിക്കും...
കുടിവെള്ളം ചോദിച്ചെത്തിയ ശേഷം മോഷണം നടത്തുന്ന സംഘത്തിൽപ്പെട്ട സ്ത്രീ തിരുവനന്തപുരത്ത് അറസ്റ്റിലായി. തമിഴ്നാട് അതിർത്തിയിലെ ഊരമ്പ് പുന്നക്കട വെങ്കണ്ണി റോഡരികത്ത് വീട്ടില്‍ സുകന്യയെ (31) ആണ് വെള്ളറട പോലീസ് പിടികൂടിയത്....
മലയാളികളുടെ പ്രിയ നടനായ മധുവിന്റെ പേരില്‍ വെബ്സൈറ്റ് ഒരുങ്ങുന്നു. നടന് എന്ന നിലയില്‍ മധുവിന്റെ സമഗ്ര സംഭാവനകള്‍ ഉള്‍പ്പെടുത്തിയാണ് വെബ്സൈറ്റിന് രൂപം കൊടുത്തിട്ടുള്ളത്. മധുവിന്റെ മകൾ ഉമയും മരുമകൻ കൃഷ്ണകുമാറുമാണ്...
പയ്യന്നൂർ കാരയിൽ പാർട്ടി പ്രവർത്തകരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് നടപടിക്ക് വിധേയനായ നേതാവിനെ പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തതില്‍ സിപിഎമ്മില്‍ വിവാദം. അണികള്‍ ശക്തമായ പ്രതിഷേധവുമായി...
മുഖ്യമന്ത്രി പിണറായിക്കും സർക്കാരിനും വഴി തെറ്റുന്നുണ്ടെങ്കിൽ അതിനെ നേർവഴിക്ക് നയിക്കേണ്ട ഉത്തരവാദിത്തം എൽഡിഎഫിനുണ്ടെന്ന് സിപിഐ ദേശീയ നേതാവ് ആനിരാജ. മുഖ്യമന്ത്രിയെ തിരുത്തുന്നതിൽ ഇടതു നേതൃത്വം പരാജയപ്പെട്ടുവെന്ന് അവർ കുറ്റപ്പെടുത്തുന്നു. പ്രശ്നങ്ങൾ...
പത്തനംതിട്ടയില്‍ കടുവ ഇറങ്ങിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നു യുവാക്കള്‍ പിടിയിൽ. കലഞ്ഞൂരിലാണ് സംഭവം. കടുവയുടെ ചിത്രം സഹിതമാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. സംഭവത്തിൽ ആത്മജ്(20), അരുൺ മോഹനൻ(32),...
തിരുവനന്തപുരം: ഊഞ്ഞാലിൽ കളിച്ചുകൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. നെയ്യാറ്റിൻകര കാരക്കോണത്താണ് സംഭവം. ത്രേസ്യാപുരം സ്വദേശി രാജേഷിന്റെ മകൻ റിച്ചു എന്ന റിത്തിക് രാജ്...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരനെന്ന പേരില്‍ 50 ലേറെ യുവതികളെ വിവാഹ തട്ടിപ്പിലൂടെ വഞ്ചിച്ച 38കാരന് പിടിയില്‍. മുഖീം അയൂബ് എന്ന 38കാരനാണ് അറസ്റ്റിലായത്. ഗുജറാത്ത് വഡോദര സ്വദേശിയാണ് ഡല്‍ഹിയിലെ റെയില്‍വേ...
ടോക്കിയോ: ആരോഗ്യകരമായ ജീവിതത്തിന് ഒരു മനുഷ്യന് ശരാശരി ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് അത്യാവശ്യമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ അവകാശപ്പെടുന്നത്. നല്ല ഉറക്കത്തിന്റെ അഭാവം മാനസികാവസ്ഥയെ ബാധിക്കും. ഇത് ഉല്‍പ്പാദനക്ഷമതയെയും...
ന്യൂഡല്‍ഹി: നക്സലൈറ്റുകള്‍ക്ക് അന്ത്യ ശാസനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആയുധം ഉപേക്ഷിച്ച് കീഴടങ്ങുക. അല്ലാത്ത പക്ഷം, കണ്ണും പൂട്ടിയുലള്ള നടപടികളാണ് വരാനിരിക്കുന്നതെന്ന് അദ്ദേഹം താക്കീത് നല്കി. ഛത്തീസ്ഗഡില്‍ നക്സല്‍...