തൃശൂർ: സംസ്ഥാന സർക്കാരിനെയും സിപിഐഎമ്മിനെയും പ്രതിരോധത്തിലാക്കി പരാതികളുന്നയിച്ച പി വി അൻവറിനെ തള്ളി സിപിഐഎം രംഗത്തെത്തിയതിന് പിന്നാലെ പ്രതികരിച്ച് കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവൻ. അൻവർ ഉന്നയിച്ച കാര്യങ്ങളിൽ സ്വീകരിക്കേണ്ട...
തൃശൂർ: പൂരം കലക്കി ബിജെപിക്ക് വിജയ സാധ്യത ഉണ്ടാക്കി കൊടുത്തുവെന്നും അതിന് പ്രേരണ നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എഡിജിപിയാണ് അതിന് നേതൃത്വം നൽകിയത്....
ഇരിങ്ങാലക്കുട: ചേലൂരിൽ കാർ ഇടിച്ച് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. ചേലൂർ മണാത്ത് ബിനോയുടെയും ജിനിയുടെയും മകൾ ഐറിനാണ് മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം ചേലൂർ പള്ളിയിൽ കുർബാനയ്ക്ക് എത്തിയതായിരുന്നു ഐറിൻ. പള്ളിയിലേക്ക് കയറുന്നതിനിടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്...
കൊച്ചി: വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് കവര്‍ ചിത്രം മാറ്റി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള അന്‍വറിന്റെ ചിത്രമാണ് കവര്‍ചിത്രമാക്കിയത്. നേരത്തെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമായിരുന്നു ഇത്. വിവാദ വിഷയങ്ങളില്‍...
ആലപ്പുഴ: ആലപ്പുഴയിലെ സംസ്ഥാന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി രാജീവിനെ സർവീസിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടേതാണ് നടപടി. ഡ്യൂട്ടിയിൽ അച്ചടക്കമില്ലായ്മ...
കോട്ടയം :രാമപുരം :ഇടക്കോലി: ഇലഞ്ഞി വിസാറ്റ് ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളജില്‍ 74-ാം വയസില്‍ റെഗുലര്‍ ബാച്ചില്‍ പഠിക്കാനെത്തിയ തങ്കമ്മ കുഞ്ഞപ്പനെ കുടുംബാംഗങ്ങളും, ജന്മനാട്ടുകാരും ചേര്‍ന്ന് ആദരിച്ചു. രാമപുരം...
പാലക്കാട് പരുതൂർ മുടപ്പക്കാട് വീട്ടിൽ നിന്ന് മൂര്‍ഖൻ പാമ്പിനെ പിടികൂടി. മുടപ്പാക്കാട് കാളിയുടെ വീട്ടിലെ കോഴികൂട്ടിൽ നിന്നുമാണ് പാമ്പിനെ കണ്ടെത്തിയത്. കൂട്ടിലുണ്ടായിരുന്ന മുട്ടകൾ ഭക്ഷിക്കാൻ എത്തിയതായിരുന്നു പാമ്പ്. സ്നേക്ക് റെസ്ക്യൂവര്‍...
പാലാ :ഭാരതീയജനതപാർട്ടിയുടെ മെമ്പർഷിപ്പ് ക്യാമ്പിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരും വ്യവസായ പ്രമുഖരും ബിജെപി യിൽ ചേർന്നു പാലാകോപ്പറേറ്റീവ് എംപ്ലോയിസ് സൊസൈറ്റി ഹാളിൽ ചേർന്ന യോഗത്തിൽ ഭാരതീയ ജനത...
ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിപിഒ കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് സജീഷ് ഭവനത്തിൽ സജീഷ് (കണ്ണൻ -38) ആണ് മരിച്ചത്....