ഷിരൂരിൽ നിന്ന് അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്നുതന്നെ ശേഖരിക്കും. ഇതിന്റെ ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുകയാണ്...
ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച കൂടുതൽ അന്വേഷണം നടത്താനായി ദേശീയ വനിതാ കമ്മിഷൻ നാളെ കേരളത്തിലേക്ക്. നാളെ തിരുവനന്തപുരത്തെത്തുന്ന കമ്മിഷൻ അംഗങ്ങളുടെ സംഘം പരാതിക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്തും. മൂന്നുദിവസം...
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 73 വർഷം കഠിന തടവ്. ഏഴാച്ചേരി വെള്ളിലാപ്പള്ളി മെച്ചേരിൽ അർജുൻബാബു(27)വാണു ശിക്ഷിക്കപ്പെട്ടത്. 80,000 രൂപ പിഴ അടയ്ക്കണമെന്നും ഈരാറ്റുപേട്ട ഫാസ്റ്റ് (ട്രാക്ക്...
താമരശ്ശേരി തിളച്ച പാൽ ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ വാടക ഫ്ലാറ്റിൽ താമസിക്കുന്ന ഇല്ലിപ്പറമ്പിൽ നസീബ് – ജസ്മ ദമ്പതികളുടെ മകൻ അസ്ലൻ...
പഴയങ്ങാടി: കണ്ണൂര്‍ ഭാഗത്തുനിന്ന് മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസിന് നേരെ പഴയങ്ങാടി റെയില്‍വേ പാലത്തില്‍ വെച്ച് കല്ലേറുണ്ടായി. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.കല്ലേറില്‍ ട്രെയിനിന്റെ A2 കോച്ചിന്റെ ചില്ലുകള്‍...
മേലുകാവുമറ്റം: മേലുകാവ് വില്ലേജ് സംരക്ഷണ സമിതിയുടെ രക്ഷാധികാരി റെവ്. ഡോക്ടർ ജോർജ് കാരംവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിന് സമിതി ചെയർമാൻ ശ്രീ. ജെയിംസ് മാത്യു തെക്കേൽ സ്വാഗതം പറഞ്ഞു....
പാലാ ജനറൽ ആശുപത്രിയിൽ വ്യാജ രോഗികളിലൂടെ മരുന്ന് വാങ്ങി പുറത്ത് വിൽക്കുന്നതായി പരാതി ഉയർന്നു.ഇങ്ങനെ വാങ്ങിക്കുന്ന മരുന്നുകൾ പുറത്തുള്ള കടകളിൽ വിറ്റ് പണം കൈപ്പറ്റുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട് . ഇത്...
തിരുവനന്തപുരം: – ഇടതുപക്ഷ സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കും യുവജന വിരുദ്ധ നയങ്ങൾക്കും അഴിമതിക്കുമെതിരെ കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി കണ്ണൻ്റെ നേതൃത്വത്തിൽ ഇന്ന് നടന്ന സെക്രട്ടറിയേറ്റ്...
കോട്ടയം :- റയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, ട്രയിൻ യാത്രക്കാരുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനുമായി കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെട്ട എല്ലാ റയിൽവേ സ്റ്റേഷനുകളിലും ജനസദസ്സ് സംഘടിപ്പിക്കുന്നതാണന്ന്...
കോട്ടയം: ജില്ലയിലെ മുൻഗണനാ വിഭാഗം റേഷൻ കാർഡുകളിൽ(മഞ്ഞ, പിങ്ക്) പേര് ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അംഗങ്ങളുടെയും ഇകെവൈസി മസ്റ്ററിങ് ആരംഭിച്ചു. ഒക്ടോബർ ഒന്നിന് അവസാനിക്കും. മഞ്ഞ, പിങ്ക് കാർഡിൽ ഉൾപ്പെടുന്ന...