ഓൺ സ്ക്രീനിൽ കാണിക്കുന്ന ആക്ഷൻ രംഗങ്ങൾ ഓഫ് സ്ക്രീനിലും കാണിച്ചു വിവാദം ക്ഷണിച്ചു വരുത്തുന്നവരിൽ പ്രധാനികളാണ് തെലുങ്ക് ഇന്ഡസ്ട്രിയിലെ നടന്മാർ. വാർത്ത റിപ്പോർട്ട് ചെയ്യാനായെത്തിയ മാധ്യമ പ്രവർത്തകനെ അയാളുടെ കയ്യിലിരുന്ന...
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ചാണ്ടി ഉമ്മന്‍ നടത്തിയ ആരോപണങ്ങളെ ഗൗരവമായെടുക്കുന്നില്ലെന്ന് വി ഡി സതീശന്. അതേസമയം, തനിക്ക് പറയാനുളളത് പാര്‍ട്ടിയില്‍ പറയുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുന:സംഘടനയുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന്...
സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ കുപ്പിയിലാക്കി വിതരണം ചെയ്തത് പ്ലാസ്റ്റിക്ക് കുപ്പി ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന ഒരു കുപ്പിയായിരിക്കണം എന്നതിൻ്റെ അടിസ്ഥാനത്തിലാണെന്ന് യുവജന...
മസിൽ കയറാൻ ഓർഡർ ചെയ്ത പ്രോട്ടീൻ പൗഡർ യുപികാരനായ യുവാവിന് നൽകിയത് എട്ടിന്റെ പണി. നോയിഡ നിവാസിയായ ആതിം സിംഗ് ഒരു ഓൺലൈൻ സ്ഥാപനത്തിൽ നിന്ന് ഓർഡർ ചെയ്ത ജനപ്രിയ...
സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍...
കൊച്ചി: നീതിപീഠത്തിൽ ഇരിക്കുന്ന ചിലർക്കെങ്കിലും തെറ്റുപറ്റിയാൽ അവരെ സംരക്ഷിക്കണമെന്ന് ഏതെങ്കിലും തരത്തിലുള്ള ‘ക്ലോസു’കൾ നീതി സംഹിത അനുശാസിക്കുന്നുണ്ടോയെന്ന ചോദ്യവുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ സഹോദരൻ. ദൈവത്തിൻ്റെ സ്വന്തം നാട്ടിലാണ്...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ആയിരുന്നു പല അഭിനേതാക്കൾക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്ന് വന്നത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ...
പാര്‍ട്ടിയില്‍ പുന:സംഘടനയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇല്ലെന്ന് കെ. മുരളീധരന്. ഒരു ചര്‍ച്ചയും ആരംഭിച്ചിട്ടില്ല. സംഘടനയില്‍ ഹൈക്കമാന്‍ഡ് ആണ് തീരുമാനമെടുക്കുന്നത്. പുനസംഘടനയുമായി ബന്ധപ്പെട്ട് എല്ലാവരുമായും ചര്‍ച്ച നടത്തും. അതിനടിസ്ഥാന പ്രശ്നങ്ങള്‍...
മാടായി കോളേജ് നിയമനവുമായി ബന്ധപ്പെട്ട് എംകെ രാഘവന് എംപിയും കണ്ണൂരിലെ പ്രാദേശിക കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കത്തില്‍ കെപിസിസി ഇടപെടല്‍. വിഷയം അതീവ ഗുരുതരമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. കണ്ണൂര്‍ ഡിസിസിയും എംകെ...
തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട്ട് തച്ചമ്പാറ, ഇടുക്കി കരിമണ്ണൂർ, തൃശൂരിലെ നാട്ടിക പഞ്ചായത്തുകള്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. ഇതുവരെ ഫലം വന്ന 29...