പാലാ: മലങ്കര -മീനച്ചിൽ കുടിവെള്ള പദ്ധതി അതി വേഗം പൂർത്തിയാക്കുവാൻ സത്വര ഇടപെടലുകളുമായി ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യൻ പദ്ധതി പ്രദേശത്ത് എത്തി. പതിമൂന്ന് പഞ്ചായത്തുകൾക്കായി കേരള...
ഗാന്ധിനഗർ : അന്യസംസ്ഥാന സ്വദേശികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ആക്രമിച്ച് പണവും, ഫോണും മറ്റും കവർച്ച ചെയ്ത കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം...
ചങ്ങനാശേരി :വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പെരുന്ന മരങ്ങാട്ട് വീട്ടിൽ ഷാരോൺ ഫിലിപ്പ് (23) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി...
ചിറ്റാര്‍: ചിറ്റാര്‍ സെന്റ് ജോര്‍ജ് പള്ളിയുടെ പേണ്ടാനംവയല്‍ കപ്പേളയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ആറിന് ആഘോഷിക്കും. തിരുനാളിന് ഒരുക്കമായുള്ള നൊവേന ആരംഭിച്ചു. ആറുവരെ എല്ലാ ദിവസവും ഇടവക ദേവാലയത്തില്‍ രാവിലെ...
ഏറ്റുമാനൂർ:കോട്ടയം മെഡിക്കൽ കോളെജിന് ജോർജ് ജോസഫ് പൊടിപാറ എന്ന് പേരിടണം: സജി മഞ്ഞക്കടമ്പിൽ. കോട്ടയം മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച് മെഡിക്കൽ കോളേജ് യഥാർത്യമാക്കിയ ജോർജ് ജോസഫ്...
കോട്ടയം: കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യുന്നതിനും കുട്ടികളുടെ അവകാശങ്ങളും കടമകളും ചർച്ച ചെയ്യുതിനുമുള്ള വേദിയായി കുടുംബശ്രീയുടെ ബാലസദസ് ഒക്ടോബർ രണ്ടിന് നടക്കും. ഉച്ചക്ക് രണ്ടു മണി മുതൽ...
കാസർകോട്: കാസർകോട് ഉദുമയിൽ പനി ബാധിച്ച് 9 വയസുകാരി മരിച്ചു. ഉദുമ കൊക്കാലിലെ റിജേഷിന്റെയും സിത്താരയുടെയും മകള്‍ കെ സാത്വികയാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്....
തലമുടി വെട്ടുന്നതിനിടെ മസാജ് ചെയ്യുന്നയാളാണോ നിങ്ങള്‍, എങ്കില്‍ ശ്രദ്ധിക്കണം. മസാജ് ചെയ്യണം എന്നുണ്ടെങ്കില്‍ അംഗീകൃത സലൂണില്‍ പോയി മാത്രം ചെയ്യുക. ഇല്ലെങ്കില്‍ മസ്തിഷ്കാഘാതത്തിന് വരെ വഴിവച്ചേക്കും. ബെംഗളൂരുവിലെ ബെള്ളാരി സ്വദേശിയായ...
സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഓര്മ ദിനത്തില്‍ അര്‍ത്ഥഗര്‍ഭമായ ഫെയ്സ് ബുക്ക് പോസ്റ്റുമായി മുന്‍ മന്ത്രി കെ.ടി.ജലീല്‍. ‘വാളാകാൻ എല്ലാവർക്കും കഴിയുമെന്നും, എന്നാൽ പ്രസ്ഥാനത്തിന് പ്രതിരോധം തീർക്കുന്ന...
മുഖ്യമന്ത്രി പിണറായി വിജയന് ഇംഗ്ലീഷ് പത്രത്തിന് നല്കിയ അഭിമുഖം പി.വി.അന്‍വര്‍ ആയുധമാക്കിയിരിക്കെ പ്രതിരോധത്തിന് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തിറങ്ങി. വിവാദത്തില്‍ രാഷ്ട്രീയ പ്രസ്താവനയാണ് റിയാസ് നടത്തിയത്. മലപ്പുറത്തെ മോശമായി ചിത്രീകരിക്കുന്നതൊന്നും...