ലോക ചെസ് ചാംപ്യനായ ഡി ഗുകേഷിന് 5 കോടി പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍.മുഖ്യമന്ത്രി എംകെ സ്റ്റാലിന് സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ഫൈനലില്‍ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ്...
കോട്ടയം: കിടപ്പാടങ്ങൾ പുഴയെടുക്കുമെന്ന പേടിയില്ലാതെ ഇനി ഷൈലയ്ക്കും ബിന്ദുവിനും ഉറങ്ങാം. പുഴയിലേയ്ക്ക് ഇടിഞ്ഞുകൊണ്ടിരിക്കുന്ന പുരയിടങ്ങൾക്ക് സംരക്ഷണ ഭിത്തികെട്ടാൻ തുക അനുവദിച്ച് മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും...
പാലാ: മീനച്ചിൽ താലൂക്ക് മിനി സിവിൽ സ്റ്റേഷൻ അനക്സിനായി കുറവിലങ്ങാട് റോഡിൽ നെല്ലിയാനിയിൽ നിർമ്മിച്ച കെട്ടിടത്തിലേക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള വിവിധ സർക്കാർ ഓഫീസുകൾ എത്രയും വേഗം മാറ്റി സ്ഥാപിക്കുവാൻ ഉടൻ...
പാലാ :കോരിച്ചൊരിയുന്ന മഴയത്തും കത്തി പടരുന്ന ആവേശമായി എത്തിയ എ ഐ ടി യു സി സംസ്ഥാന വാഹന ജാഥയ്ക്ക് പാലായിലെ തൊഴിലാളികൾ ത്രസിക്കുന്ന സ്വീകരണം നൽകി.രാവിലെ മുതൽ തുള്ളി...
ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീയെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. ഏതു വസ്ത്രം ധരിക്കുന്നുവെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അത് കോടതിയുടെ മോറൽ പൊലീസിങ്ങിനു വിധേയമാകേണ്ടതില്ല. വ്യക്തിപരമായ അഭിപ്രായം...
കോട്ടയം: എല്ലാവരുടേയും പരാതികളിൽ അനുകൂലമായ തീരുമാനമുണ്ടാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികളും അപേക്ഷകളും തീർപ്പാക്കാനായി മന്ത്രിമാർ പങ്കെടുത്ത് നടത്തുന്ന...
ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഇന്ന്. ഇന്നു പുലര്‍ച്ചെ ശ്രീകോവിലില്‍നിന്നു കൊടിവിളക്കിലേക്ക് ദീപം പകരുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. വിവിധ ദേശങ്ങളില്‍നിന്നു ഭക്തര്‍ ഇന്നലെത്തന്നെ എത്തിത്തുടങ്ങി. കൊടിമരച്ചുവട്ടിലെ പണ്ടാരയടുപ്പിലേക്കു വാദ്യമേളങ്ങുടെയും...
ഭരണങ്ങാനം വി. അൽഫോൻസാ ഷ്റൈനിൽ ഇന്ന് രാവിലെ 9.30 മുതൽ 12.30 വരെ രോഗികൾക്കുവേണ്ടി പ്രത്യേക അഭിഷേകപ്രാർത്ഥനയും കുമ്പസാരവും വിശുദ്ധ കുർബാനയും ആരാധനയും നടത്തുന്നു. രോഗപീഡകളാൽ ക്ലേശം അനുഭവിച്ച് ജീവിതം...
തിരുവല്ല :തുരുത്തിക്കാട് മാർത്തോമ്മാ ഇടവക 125 വയസിലേക്ക്.ജൂബിലി വിളംബര ജാഥയും സാമൂഹ്യ തിന്മകൾക്കെതിരായ സന്ദേശ യാത്രയും 2024 ഡിസംബർ 14 ശനി വൈകിട്ട് 4 മണി മുതൽശതോത്തര രജത ജൂബിലി...
പാലക്കാട് :കലോത്സവ വേദിയികളിൽ സ്ഥിരം മണവാട്ടിയായിരുന്നു ആയിഷ. രണ്ടാം ക്ലാസ് മുതൽ കഴിഞ്ഞമാസം ശ്രീകൃഷ്ണപുരത്ത് അവസാനം നടന്ന ജില്ലാ കലോത്സവത്തിൽ വരെ നിരവധി വേദികളിൽ ആയിഷ മണവാട്ടിയായി വേഷമണിഞ്ഞിട്ടുണ്ട്. ഇന്നലെ...