പാലാ :നവചേതന സോഷ്യൽ വെൽഫയർ സൊസൈറ്റി ഏഴാച്ചേരി, ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യ കലാപീഠവുമായി സഹകരിച്ച് പ്രശസ്ത മേള കലാകാരൻ അരുൺ അമ്പാറയുടെ ശിക്ഷണത്തിൽ ചെണ്ട മേളം അഭ്യസിച്ച വിദ്യാർത്ഥികളുടെ പഞ്ചരിമേളം...
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഇതിഹാസ ഓപ്പണറും മുന്‍ നായകനുമായ സനത് ജയസൂര്യയെ നിയമിച്ച് ബോര്‍ഡ്. നേരത്തെ താത്കാലികമായി കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു ജയസൂര്യ. ഈ സ്ഥാനമാണ് ഉറപ്പിച്ചത്. മൂന്ന്...
കൊച്ചി: മലപ്പുറം മുന്‍ എസ് പി സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ബലാത്സംഗ പരാതി കള്ളപ്പരാതിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പരാതിക്ക് യാതൊരു അടിസ്ഥനവുമില്ലെന്നും എസ്പി അടക്കമുളളവര്‍ക്കെതിരെ കേസ് എടുക്കാനുള്ള...
തിരുവനന്തപുരം: മലപ്പുറം വിഷയം നാളെ വീണ്ടും നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ഡോ. കെ ടി ജലീല്‍ എംഎല്‍എ. മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചു എന്ന് പറഞ്ഞ് ഇന്ന് പ്രതിപക്ഷം...
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ നാളെ നടക്കും. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. രാവിലെ 10 മണിയോടെ സംസ്ഥാനം ആര്‍ക്കൊപ്പമെന്നതിന്റെ ഏകദേശ ചിത്രം വ്യക്തമാകും. 90...
കണ്ണൂർ: ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ മാറ്റിയതിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. അജിതിനെ മാറ്റിയത് ആർഎസ്എസിന്റെ ചുമതലയിൽ നിന്നാണ് എന്നതാണ് വസ്തുതയെന്നും മാറ്റത്തിൽ വ്യക്തതയില്ലെന്നും ഷാഫി പറഞ്ഞു....
കൊച്ചി: പീഡന കേസിൽ സിനിമാതാരം ജയസൂര്യയ്ക്ക് നോട്ടീസ്. ഈ മാസം 15ന് ജയസൂര്യ ചോദ്യം ചെയ്യലിനായി തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. കൊച്ചി സ്വദേശിയായ നടി നൽകിയ പരാതിയിലാണ്...
ഡൽഹി: ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ അഞ്ച് ഉപയകക്ഷി കരാറുകൾ ഒപ്പിട്ടു. വിനോദസഞ്ചാര മേഖലയിൽ ഇന്ത്യയുമായി...
തിരുവനന്തപുരം: കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന മിനിലോറിക്ക് പിന്നിൽ ഇരുചക്ര വാഹനം ഇടിച്ച് അപകടം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പുളിമാത്ത് പേഴുംകുന്ന് സ്വദേശികളായ രഞ്ജു...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട...