പാലാ :പുല്ലുവെട്ട് കാരാണ് ആദ്യം കണ്ടത് .പുല്ലുവെട്ടി ചെന്നപ്പോൾ ദേ … ഒരു പെരുമ്പാമ്പ് ;ഇതുടനെ അടുത്ത പറമ്പിലേക്ക് ചാടി .പിന്നേം ഒരെണ്ണത്തിനെ കൂടി കണ്ടപ്പോൾ വനം വകുപ്പിന്റെ അംഗീകാരമുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക്...
എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മുഖ്യമന്ത്രി സഭ വിട്ടതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു....
കുടുംബാംഗങ്ങളെ വിഷം കൊടുത്തു കൊന്ന യുവതി അറസ്റ്റിൽ. കാമുകനെ വിവാഹം ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് വീട്ടിലെ 13 പേരെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തുകയായിരുന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഹൈബത്...
ലഹരിക്കേസ് പ്രതി ഓം പ്രകാശിനെ താന്‍ കണ്ടിട്ടില്ല. ഓം പ്രകാശവുമായി പരിചയമില്ലെന്ന് നടി പ്രയാഗ മാർട്ടിൻ. ഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ കൂടെ. താന്‍ ലഹരി ഉപയോഗിക്കാറില്ലെന്നും നടി പറഞ്ഞു. വാക്കുകളിങ്ങനെ…....
കറന്റ് പോകുമെന്ന് നേരുത്തെ പറഞ്ഞില്ല. കടകളിൽ കൊടുക്കാനായി ആട്ടി വച്ച മാവു അത്രയും പുളിച്ചു പോയി കെഎസ്ഇബി കാണിച്ച തോന്നിവാസം കാരണംപുളിച്ചുപോയ ആട്ടിയ മാവ് തലയിൽ ഒഴിച്ച് സംരംഭകൻ നടത്തിയ...
ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സയ്നിയെ അഭിനന്ദിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. എതിർഘടകങ്ങളെയെല്ലാം മറികടന്ന് ഹരിയാനയിൽ ബിജെപി മുന്നേറിയ പശ്ചാത്തലത്തിലാണ് ജെ പി നദ്ദ ഹരിയാന...
പാലാ: ജെ.സി.ഐ പാലാ ടൗണിൻ്റെ നേത്യത്വത്തിൽ 17-ാമത് ബെറ്റർ ഹോംസ് എക്സിബിഷനും അഗ്രിഫെസ്റ്റും ഒക്ടോബർ 10 മുതൽ 13 വരെ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ ളിൽ നടക്കും....
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ഹരിയാനയില്‍ ബിജെപിയുടെ ലീഡ് നില കുതിച്ചതോടെ അമ്പരന്ന് കോണ്‍ഗ്രസ് നേതൃത്വം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമായ ലീഡ് പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറില്‍...
കൊല്ലം: കൊല്ലം പുനലൂരില്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് ബസിന്റെ എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ പടര്‍ന്ന് പുക ഉയരുകയായിരുന്നു. പുനലൂര്‍ നെല്ലിപള്ളിയില്‍ വെച്ചാണ്...