പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാർത്ഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ഡിവൈഎഫ്ഐ നേതാവ് അഡ്വ. സഫ്ദര്‍ ഷെരീഫ് എന്നിവരുടെ പേരുകള്‍ക്ക് മുന്‍തൂക്കം. ഇന്നത്തെ മണ്ഡലം കമ്മിറ്റി യോഗത്തില്‍...
കല്‍പ്പറ്റ: തിരുവോണം ബംപറില്‍ 25 കോടി ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ തവണ തമിഴ്നാട്ടില്‍ നിന്ന് എത്തിയ...
കോഴിക്കോട്: ജില്ലയിൽ ചില സ്ഥലങ്ങളിൽ ഉത്പാദിപ്പിച്ച മിക്സ്ചറിൽ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തി. അതത് കടകളിലെ മിക്സ്ചറിന്റെ വിൽപ്പനയും നിർമാണവും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു. വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി...
സംസ്ഥാനത്ത് സ്വർണകുതിപ്പിൽ ഇടിവ്, 40 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,200 രൂപയായി. ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. 7025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...
സിപിഐഎം – ആര്‍എസ്എസ് ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ നിയമസഭയില്‍. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ച് വിഭജിക്കുന്ന...
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ സ്വര്‍ണ മാലയും കമ്മലും സമരത്തിനിടെ മോഷണം പോയതായി പരാതി. അരിതാ ബാബു കന്റോൺമെന്റ് പൊലീസിലാണ് പരാതി നൽകി. ഒന്നേകാൽ പവന്റെ...
ഇടുക്കി: ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. ഇടുക്കിയിലാണ് സംഭവം. തൊടുപുഴ ശാസ്താംപാറ പുറമ്പോക്കില്‍ വീട്ടില്‍ വി.എസ് സജീവ് ആണ് മരിച്ചത്. നാൽപ്പത് വയസ്സായിരുന്നു. തൊടുപുഴ ജില്ലാ ആശുപത്രി...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവം കൊണ്ടാണ് ബിജെപിയില്‍ എത്തുന്നതെന്ന് മുന്‍ ഡിജിപി ആര് ശ്രീലേഖ. അംഗത്വം സ്വീകരിക്കുന്നതില്‍ മൂന്നാഴ്ചത്തെ ആലോചന മാത്രമേ ഉണ്ടായിരുന്നുളളൂ. ആശയം ഇഷ്ടമാണ്. അവര്‍ സമീപിച്ചപ്പോള്‍ അംഗമാകാന്‍...
കാസർകോട്: ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ പൊലീസ് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. പിടിചിചെടുത്ത ഓട്ടോറിക്ഷ പൊലീസ്...
കൊച്ചി: സിപിഐഎം പൂണിത്തുറ ലോക്കൽ കമ്മറ്റി പിരിച്ചുവിടാൻ തീരുമാനം. പൂണിത്തുറ സിപിഐഎമ്മിലെ കൂട്ടത്തല്ലിനെ തുടർന്നാണ് തീരുമാനം. ലോക്കൽ സമ്മേളനം റദ്ദാക്കി. ലോക്കൽ കമ്മിറ്റി സമ്മേളനം നടത്തണമോ എന്നത് പിന്നീട് തീരുമാനിക്കും....