ഉത്തർപ്രദേശിലെ കാൺപൂർ ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. എർത്ത് സയൻസിൽ പിഎച്ച്ഡി ചെയ്യുന്ന 28 കാരി പ്രഗതി ഖര്യയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ക്യാമ്പസിലെ...
ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സർക്കാർ നിയമിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ കെകെ രമ നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. റിപ്പോര്‍ട്ട് സര്‍ക്കാര്‍...
പി.വി.അൻവർ രൂപം കൊടുത്ത സാമൂഹ്യ സംഘടനയായ ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ) രാഷ്ട്രീയ സംഘടനാ രൂപം പ്രാപിക്കാനുള്ള നീക്കം ആരംഭിച്ചു. പാർട്ടി രൂപീകരണത്തിന് മുന്നോടിയായി ജില്ലാ അടിസ്ഥാനത്തിൽ ഡിഎംകെയുടെ...
ഇടുക്കി ബൈസണ്‍വാലി ടീ കമ്പനിക്ക് സമീപം വിനോദസഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ടു. തമിഴ്നാട് നിന്നുള്ള വിനോദസഞ്ചാരികളുടെ ബസാണ് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക്...
പാലക്കാട് സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപരിക്കേല്‍പ്പിച്ചു. പുതുക്കോട് അഞ്ച് മുറി സ്വദേശി ഷമീറക്കാണ് പരിക്കേറ്റത്. പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി മഥന്‍കുമാര്‍ (42) ആണ് യുവതിയെ ആക്രമിച്ചത്. ...
അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നവരുന്ന ഇൻറർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇനി ഫൈനൽ പോരാട്ടങ്ങൾ. വ്യാഴച്ച നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ പത്തനാപുരം...
കേരള കോൺഗ്രസ്സ് രൂപീകരിച്ചതിന്റെ 60-ാമത് വാർഷികം ഓരോ ചേരികളും ആഘോഷിക്കുന്നതിന്റെ വാർത്തകളും മറ്റും കാണുന്നതിനിടയായി. സത്യത്തിൽ ഇതു കാണുന്ന, കേരളകോൺഗ്രസ് വികാരം നെഞ്ചിലേറ്റിയിരിക്കുന്ന ഓരോരുത്തർക്കും വലിയ ദുഃഖമാണ് തോന്നുന്നത്.ഓരോ പോക്കറ്റ്...
ഡോ. വന്ദന ദാസിൻ്റെ ഓർമയിൽ ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഡോ.വന്ദനാ ദാസ് മെമ്മോറിയൽ ക്ലിനിക്കിൻ്റെ പ്രവർത്തനം ആരംഭിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ലിനിക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടക്കുന്ന...
വ്യവസായ അതികായന് രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് രാജ്യം വിട നല്‍കിയത്. രത്തന്‍ ടാറ്റയുടെ മരണച്ചിലും സോഷ്യല്‍മീഡിയ തിരഞ്ഞത് ശന്തനു നായിഡു എന്ന ചെറുപ്പക്കാരനെയാണ്. ടാറ്റ വിടവാങ്ങിയ ഈ വേളയില്‍...
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് വിദ്യാര്‍ത്ഥികളെക്കൊണ്ട് ശരീരം മസാജ് ചെയ്യിക്കുന്ന ഒരു അധ്യാപികയുടെ വിവാദ വീഡിയോ ആണ്. രാജസ്ഥാനിലെ ജയ്പുര്‍ കര്‍ത്താര്‍പുരയിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍നിന്നുള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അധ്യാപിക...