പാലാ :കൊടൈകനാലിന് പോയ സംഘത്തിൻ്റെ വാഹനത്തിൽ മരം മറിഞ്ഞ് വീണ് തീക്കോയി സ്വദേശിക്ക് പരിക്ക്. തേനിയിൽ വച്ച് വാഹനത്തിന് മുകളിൽ മരം മറിഞ്ഞു വീണാണ് അപകടമുണ്ടായത്. പരുക്കേറ്റ തീക്കോയി...
പാലാ: ടൗണ്‍ ഹാളില്‍ നടന്നുവന്ന 17-ാമത് ബെറ്റര്‍ ഹോംസ് എക്സിബിഷന് ഇന്നലെ സമാപിച്ചു. അഭൂതപൂര്‍വ്വമായ തിരക്കാണ് എല്ലാദിവസവും അനുഭവപ്പെട്ടത്.എക്സിബിഷന് ഹാളില്‍ ഇന്നലെ കൈയെഴുത്ത് മത്സരവും വൈകുന്നേരം 3 മണിക്ക്...
പത്തനംതിട്ട: ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ബോധം കെടുത്തി കവർച്ച. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി. ഡി. രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവർച്ചക്കിരയായത് സ്വർണാഭരണങ്ങളും...
ഈരാറ്റുപേട്ട:രാജ്യത്തിന് തന്നെ മാതൃകയായി ജനകീയ പ്രവർത്തനങ്ങളുമായി മുന്നേറുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെ വ്യാപക കള്ള പ്രചരണങ്ങൾ നടത്തുന്ന ശത്രുപക്ഷങ്ങളെ പ്രവർത്തകരും ജനങ്ങളും തിരിച്ചറിഞ്ഞ് ചേറു ക്കണമെന്ന് സിപിഐ ജില്ലാ...
പാലാ :പേണ്ടാനംവയൽ :സിപിഐ(എം) കരൂർ ലോക്കൽ സമ്മേളനത്തിന്റെ പ്രചരണാർത്ഥം പേണ്ടാനം വയൽ ജംക്ഷനിൽ സിപിഐ(എം) പ്രവർത്തകർ ഒരുക്കിയ സ്വാഗത സംഘം ആഫീസ് ശ്രദ്ധേയമായി.പനയോല കൊണ്ടും ;മുള കൊണ്ടും ;കവുങ്ങ് കൊണ്ടുമാണ്...
ഹരിദ്വാര്‍: ഹരിദ്വാറില്‍ ‘നാടകം കളിച്ച്’ രണ്ട് പ്രതികള്‍ ജയില്‍ ചാടിയ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ജയില്‍ അധികൃതരുടെ അനാസ്ഥയാണ് തടവുകാര്‍ ചാടിപ്പോകാന്‍ കാരണമെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്ട്രേറ്റ്...
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ എസ്എഫ്ഐഒ വീണ വിജയന്റെ മൊഴിയെടുത്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. മറ്റൊരു ഡീലിന്റെ ആരംഭമാണോ ഇതെന്ന് സംശയമുണ്ടെന്നാണ് കെ മുരളീധരന് പ്രതികരിച്ചത്. ഡീല്‍ അനുസരിച്ചാണെങ്കില്‍...
കൊല്ലം: മദ്രസകൾ അടച്ച് പൂട്ടുന്നത് അപകടകരമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. മദ്രസകളിൽ നിന്നാണ് കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നത്. മതപഠനമാണ് നടക്കുന്നതെന്ന് പലരും മണ്ടത്തരം പറയും. സൺഡേ സ്കൂളിൽ...
ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിൽ സിപിഐയിൽ കൂട്ടരാജി. ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ ഇരുപതോളം പേരാണ് സിപിഐ വിട്ടത്. ഇവരെല്ലാം സിപിഎമ്മിൽ ചേർന്നു. CPI വിട്ടെത്തിയവരെ CPM ജില്ലാ...
മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന് വിളിപ്പേരുള്ള കാട്ടാന ഇറങ്ങി. ഇടുക്കി ദേവികുളം മുക്കത്ത് ജോർജിന്റെ വീട്ടുമുറ്റത്താണ് പടയപ്പയെത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആന വീടിന്റെ...