കുണ്ടറ: സിപിഐഎം ലോക്കല്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. സിപിഐഎം മണ്‍റോതുരുത്ത് ലോക്കല്‍ സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. പിണറായി വിജയനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിട്ടാല്‍ വന്‍...
തിരുവനന്തപുരം: ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി. കഴിഞ്ഞതവണത്തെ തിരക്ക് മൂലമാണ് ഇത്തവണ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ് പ്രശാന്ത് പറഞ്ഞു. പ്രവേശനം പ്രതിദിനം 80,000...
തിരുവനന്തപുരം: ശനിയാഴ്ചയും സർവീസ് നടത്താനൊരുങ്ങി കൊല്ലം – എറണാകുളം മെമു ട്രെയിൻ. കൊടിക്കുന്നിൽ സുരേഷ് എംപി ഡൽഹിയിൽ റെയിൽവേ സഹമന്ത്രി വി സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്. സർവീസ്...
നൈജീരിയ: നൈജീരിയയിൽ ടാങ്കർ പൊട്ടിത്തെറിച്ച് 94 മരണം. വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ പുലർച്ചെയായിരുന്നു സംഭവം. 50 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തലകീഴായി മറിഞ്ഞ ടാങ്കറിൽ നിന്നും ഇന്ധനം ശേഖരിക്കാൻ നിരവധി പേർ...
പട്ന: ബിഹാറിൽ ചേനത്തണ്ടൻ പാമ്പിന്റെ കടിയേറ്റതിന് പിന്നാലെ കടിയേറ്റ പാമ്പിനേയും കൊണ്ട് ആശുപത്രിയിലെത്തി യുവാവ്. ഭഗൽപൂരിലാണ് സംഭവം. പ്രകാശ് മണ്ഡൽ എന്ന യുവാവിനാണ് അണലി വിഭാഗത്തിൽ പെട്ട വിഷം കൂടിയ...
വയനാട് ദുരന്തത്തിന് സഹായം തേടി കേന്ദ്രത്തിനുള്ള കേരള പ്രൊപ്പോസല്‍ വന്‍ വിവാദമായിരുന്നു. ഇതില്‍ 359 മൃതദേഹങ്ങൾ മറവ് ചെയ്യാൻ 2,76, 75,000 ആയിരുന്നു കേരളം എസ്റ്റിമേറ്റിൽ കാണിച്ചത്. വൊളൻ്റിയേഴ്സിന് ഭക്ഷണവും...
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ കുടുങ്ങാന്‍ സാധ്യത. എഡിഎമ്മിന്റെ മരണത്തിന് പിന്നില്‍ ഗൂഡാലോചന എന്ന പരാതിയില്‍ ദിവ്യക്ക് എതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസ്...
മുംബൈ: സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് നാല് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന് പിടിയില്‍. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് സ്വദേശിയായ പതിനേഴുകാരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു....
പട്ന: ബിഹാറിലെ സിവാന്‍, സരണ്‍ ജില്ലകളില്‍ വ്യാജ മദ്യം കഴിച്ച് ആറു പേര് മരിക്കുകയും 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സിവാന്‍ ജില്ലയില്‍ നാലും സരണ്‍ ജില്ലയില്‍ രണ്ടും...
തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെപിസിസി മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ കെ സുധീര്‍. പിവി അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയുടെ പിന്തുണയോടെയാകും മത്സരിക്കുക. ചേലക്കരയില്‍...