വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് പി.സരിന് ഉയര്‍ത്തിയ ആരോപണങ്ങള്‍ ഷാഫി പറമ്പില്‍ എംപി തള്ളി. വടകരയില്‍ തന്നെ മത്സരിപ്പിച്ച യുഡിഎഫ് തീരുമാനം ശരിയായിരുന്നുവെന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞത്. വടകരയിലെ...
വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണി തുടരുന്നു. ഇന്ന് അഞ്ച് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കും രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും രണ്ട് വിസ്താര വിമാനങ്ങള്‍ക്കും നേരെ ബോംബ് ഭീഷണി വന്നു.ഒരു ഡസനിലേറെ...
കോട്ടയം :സാഹിത്യപ്രവർത്തകസഹകരണസംഘം പ്രസിദ്ധീകരിക്കുന്ന ‘കുരുകുരുത്തം’ (അനഘ ജെ കോലത്ത്) എന്ന കഥാസമാഹാരം നാളെ പ്രകാശിതമാവുകയാണ്. കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയ ത്തിൽവെച്ച് നടക്കുന്ന പുസ്തകോത്സവത്തിൽ ഒക്ടോബർ 19ന് ഉച്ചയ്ക്ക് 1.30ന്...
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. ദിവ്യയെ...
പൂഞ്ഞാർ: മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ എല്ലായുവജങ്ങളിലും രക്തദാനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു നടക്കുന്ന രക്തദാന ക്യാമ്പുകൾ പ്രശംസനീയമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അഭിപ്രായപ്പെട്ടു. പൂഞ്ഞാർ എസ് എം...
പാലാ :പോണാട് ശങ്കര സദനം (എടാട്ട്) ഗോപിനാഥൻ നായരുടെ ഭാര്യ രാജമ്മ 74 വയസ്സ് നിര്യാതയായി പരേത കുട വെച്ചൂർ കൊറത്തറ കുടുംബാംഗമാണ് ശവസംസ്ക്കാരം 19/10/ 24 ശനിയാഴ്ച രാവിലെ...
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവത്തിൽ കർശന താക്കീതുമായി ഹൈക്കോടതി. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ക്ഷേത്രഭൂമിയിൽ താൽക്കാലികമായോ സ്ഥിരമായോ കയ്യേറ്റമുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കണമെന്നും...
കൽപ്പറ്റ : വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ ഖുശ്ബുവിനെ പരീക്ഷിക്കാൻ ബിജെപി നീക്കം. വയനാട്ടിലേക്കുളള സ്ഥാനാർത്ഥിയായി നടി ഖുശ്ബുവും ബിജെപി അന്തിമപട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. തൃശ്ശൂരിന് സമാനമായ രീതിയിൽ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതിൽ...
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്. നാല് മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകളാണ് നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീൻ ബാബുവിന്റെ...
പാലാ: കൊട്ടാരമറ്റം ആർ.വി ജംഗ്ഷനിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടമുണ്ടായി. വൈകിട്ട് അഞ്ച് മണിയോടെയാണ് വൈക്കം റൂട്ടിലെ കവലയിൽ അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാർ ഓട്ടോ ഡ്രൈവറെ വാഹനത്തിൽ ആശുപത്രിയിലാക്കി.കാറിൽ യാത്രക്കാരായി...