മലപ്പുറം: എടക്കരയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം വെള്ളാരമുണ്ട ആലിന്റെകിഴക്കേതില്‍ സുരേഷാണ് (43) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴരക്കാണ് സംഭവം. കുഴഞ്ഞുവീണ സുരേഷിനെ ഉടന്‍ എടക്കര സ്വകാര്യ ആശുപത്രിയില്‍...
മാന്നാർ: ആലപ്പുഴ ജില്ലയിൽ മാന്നാറിൽ വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമായി. തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ കഴിഞ്ഞ ദിവസം തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ച് കടിച്ചുകീറി. മാന്നാർ ഗ്രാമ പഞ്ചായത്ത് 16-ാം...
തൃശൂര്‍: മികച്ച സംഘടനാ മുന്നൊരുക്കങ്ങളുമായി ചേലക്കര പിടിക്കാനിറങ്ങിയ യുഡിഎഫിന് അപ്രതീക്ഷിതമായി കിട്ടിയ അടിയാണ് എന്‍ കെ സുധീറിന്റെ വിമത നീക്കം. സംഘടനയില്‍ സുധീര്‍ അപ്രസക്തനെന്ന് പറയുമ്പോഴും 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍...
പാലക്കാട്:പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രൻ മത്സരത്തിനിറക്കാനുള്ള നീക്കം ശക്തമാക്കി നേതാക്കള്‍. ശോഭ സുരേന്ദ്രന് പിന്തുണയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി.ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട്...
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ മക്കളുടെ കണ്ണീര് വെറുതെയാകില്ലെന്ന് ഉറപ്പ് നല്കി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ”പാതിയുടഞ്ഞ കുടവുമായി അച്ഛന് വലം...
എ.ഡി.എം നവീന്‍ ബാബുവിന്റെ കുടുംബത്തെ കുറിച്ച് വൈകാരിക കുറിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘അച്ഛന് ജീവിച്ചു മരിച്ച അതേ ആദര്‍ശം കൈവിടാതെ ജീവിക്കാന്‍ ആ കുഞ്ഞുങ്ങള്‍ക്കാകട്ടെ എന്ന...
മഞ്ചേരി: പ്രായപൂർത്തിയാകാത്ത 16, 17 ഉം വയസുള്ള രണ്ട് ആൺകുട്ടികളെ ആളുമാറി പൊലീസ് (POLICE) മർദ്ദിച്ച സംഭവത്തിൽ അന്വേഷണം പേരിനെന്ന് കുടുംബം. കഴിഞ്ഞ ഞായറാഴ്ച്ച ആണ് മലപ്പുറം പൂക്കോട്ടൂർ സ്വദേശികളായ...
ആലപ്പുഴ :എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. ഫേസ്ബുക്കിലൂടെ ആദരാഞ്ജലികൾ നേർന്നാണ് ജി സുധാകരൻ പ്രതിഷേധിച്ചത്...
ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ് കേസില്‍ നടി തമന്ന ഭാട്ടിയയെ ചോദ്യംചെയ്തു. ഇ.ഡി. അന്വേഷിക്കുന്ന HPZ ടോക്കണ്‍ കേസിലാണ് നടപടി. കമ്പനിയുടെ പ്രചാരണ പരിപാടിയില്‍ പണംവാങ്ങി പങ്കെടുത്തു എന്നാണ് നടിക്കെതിരായ ആരോപണം.
തിരുവനന്തപുരം: പ്രേംനസീറിൻ്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പാറശ്ശാല സരസ്വതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു...