ആലപ്പുഴ :എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. ഫേസ്ബുക്കിലൂടെ ആദരാഞ്ജലികൾ നേർന്നാണ് ജി സുധാകരൻ പ്രതിഷേധിച്ചത്...
ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ് കേസില്‍ നടി തമന്ന ഭാട്ടിയയെ ചോദ്യംചെയ്തു. ഇ.ഡി. അന്വേഷിക്കുന്ന HPZ ടോക്കണ്‍ കേസിലാണ് നടപടി. കമ്പനിയുടെ പ്രചാരണ പരിപാടിയില്‍ പണംവാങ്ങി പങ്കെടുത്തു എന്നാണ് നടിക്കെതിരായ ആരോപണം.
തിരുവനന്തപുരം: പ്രേംനസീറിൻ്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പാറശ്ശാല സരസ്വതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു...
ഗാസ: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍. ബുധനാഴ്ച നടത്തിയ ആക്രമണത്തിലാണ് യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കട്സാണ് ഇക്കാര്യം അറിയിച്ചത്. ‘ഇത് ഇസ്രയേലിന്റെ...
കോഴിക്കോട്: പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരോക്ഷവിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ‘പൂത്തബ്രഡ് പാലക്കാട് ചെലവാകില്ല’ എന്നാണ് വി കെ സനോജ്...
കൊച്ചി: പി സരിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥൻ. ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കിൽ, മനസ്സിൽ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല...
കൊച്ചി: പി സരിന് കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തനിക്ക് നേരെയുണ്ടായ നെഗറ്റീവ് കമന്റുകളില്‍ മറുപടിയുമായി സരിന്റെ ഭാര്യ ഡോ. സൗമ്യ സരിന്. തനിക്ക് ഒരു കൊടിയുടെയും സൈബര്‍ പോരാളികളുടെയും...
കൊച്ചി: എംജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എസ്എഫ്ഐ. എറണാകുളം മഹാരാജാസ് കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. മത്സരിച്ച 12 സീറ്റിലും വൻ ഭൂരിപക്ഷത്തോടെയായിരുന്നു എസ്എഫ്ഐ...
തിരുവനന്തപുരം: കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജിക്കത്തിലും മുനവെച്ചാണ് പി പി ദിവ്യ സംസാരിക്കുന്നത്. വിമർശനം...
കണ്ണൂര്‍: പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിനുള്ള എന്‍ഒസി നല്കുന്നതില് അനാവശ്യ കാലതാമസമുണ്ടായില്ലെന്നാണ് കണ്ടെത്തല്‍. സര്‍ക്കാര്‍...