തൃശൂര്‍: പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനില്‍ യുവാക്കള്‍ക്ക് വെട്ടേറ്റു. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് രാത്രി ഒരു മണിയോടെയാണ്ഈ സംഭവം ഉണ്ടായത്. സംഭവത്തിൽ മാരായ്ക്കല്‍ സ്വദേശി പ്രജോദ്, പീച്ചി സ്വദേശികളായ രാഹുല്‍,...
കണ്ണൂർ: മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റിയ വ്യക്തിക്ക് ജീവന്റെ തുടിപ്പ്. കണ്ണൂർ എകെജി ആശുപത്രിയിലാണ് സംഭവം. കണ്ണൂർ സ്വദേശി പവിത്രനെയാണ് മോർച്ചറിയിലേക്ക് മാറ്റിയപ്പോൾ ജീവന്റെ തുടിപ്പ് കണ്ടെത്തിയത്. ഇതേ സമയം...
മലപ്പുറം:കറമ്പി എന്ന് ആക്ഷേപം.മണി മണി പോലെ ഇംഗ്ലീഷ് സാരിക്കുന്നില്ലെന്നും ഭർത്താവ്.നിറം കുറവാണെന്ന കാരണത്താൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ്...
പെരിയ കേസിൽ വീണ്ടും സിപിഐഎം പണപ്പിരിവ്. നിയമപോരാട്ടത്തിനായാണ് പണപ്പിരിവ് നടത്തുന്നത്. സ്പെഷ്യൽ ഫണ്ട് എന്ന പേരിലാണ് കോടതി ചെലവിനായി ധനശേഖരണം നടത്തുന്നത്. പാർട്ടി അംഗങ്ങൾ 500 രൂപ വീതം നൽകണമെന്നാണ്...
ശബരിമല തീർത്ഥാടനത്തിൽ സഹകരിച്ച എല്ലാവരോടും നന്ദി അറിയിച്ച് മന്ത്രി വി എൻ വാസവൻ. നിറഞ്ഞ സംതൃപ്തി നൽകുന്ന തീർത്ഥാടന കാലം ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. മുന്നൊരുക്കം ഫലം കണ്ടുവെന്നും കൂട്ടായ്മയുടെ...
ബെംഗളൂരു: കർണാടകയിൽ യുവതി നാല് കുട്ടികളെ കനാലിലെറിഞ്ഞ ശേഷം അതേ കനാലിൽ തന്നെ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ഇതിൽ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ മത്സ്യബന്ധന...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിൽ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതിദേവി. പന്തീരാങ്കാവ് സ്വദേശി കെ കെ...
തിരുവനന്തപുരം : വയനാട് മുൻ ഡിസിസി ട്രഷറര്‍ എന്‍ എം വിജയൻ്റെ കുടുംബത്തെ സംരക്ഷിക്കും എന്ന പ്രസ്താവന നടത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രൂക്ഷഭാഷയിൽ മറുപടി...
ബ്രിട്ടനിലെ മാഞ്ചസ്റ്റർ റോയൽ ഓൾഡ് ഹാം ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന് കുത്തേറ്റു. ശനിയാഴ്ച രാത്രി 11.30ന് ആണ് സംഭവം. രണ്ട് കുട്ടികളുടെ മാതാവായ അച്ചാമ്മ ചെറിയാൻ എന്ന...
കണ്ണൂർ: മദ്യപിച്ച് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർ കസ്റ്റഡിയില്‍. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. കാസർഗോഡ് ചെങ്ങള സ്വദേശി ബലരാജൻ കെ.വി. ആണ് പിടിയിലായത്. വൈകിട്ട് 6.15 ഓടെ തലശ്ശേരി പുതിയ...