ഇടുക്കി അടിമാലിയിൽ കെഎസ്ആർടിസി ബസ്നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പാംബ്ല കെഎസ്ഇബി സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. പരുക്കേറ്റ 6 പേരെ ഇടുക്കി മെഡിക്കൽ...
പറഞ്ഞ രാഷ്ട്രീയത്തിന്റെ ബോധ്യമാണ് സി.പി.എം സ്വീകരിച്ചതിന് പിന്നിലെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിന്. സ്വതന്ത്ര സ്ഥാനാര്‍ഥിയെന്ന നിലയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കും. മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനത്തിലൂടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയദൗത്യമാണ് നിര്‍വഹിച്ചതെന്നും അദ്ദേഹം...
ന്യൂഡല്‍ഹി: കോടതി നടപടികൾ ഇനി തത്സമയം സംപ്രേഷണം ചെയ്യും. ദിവസേന എല്ലാ കോടതി നടപടികളും തത്സമയം സംപ്രേഷണം ചെയ്യും. യൂട്യൂബിന് പകരം സുപ്രീംകോടതിയുടെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് തത്സമയ സംപ്രേഷണം നടത്തുക....
തിരുവനന്തപുരം: കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ പുതു ചരിത്രമെഴുതി എസ്എഫ്ഐ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ആദ്യമായി വനിതാ ചെഴ്സൺ തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐയുടെ എന്‍എസ് ഫരിഷ്തയാണ് ചരിത്രത്തിലെ ആദ്യ ചെയർപേഴ്സനായത്. 1427 വോട്ടിലൂടെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസറഗോഡ് ജില്ലകളിലാണ്...
തൃശൂര്‍: പ്രശസ്ത സാഹിത്യനിരൂപകന്‍ ബാലചന്ദ്രന് വടക്കേടത്ത് അന്തരിച്ചു (68). അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. പ്രഭാഷകന്‍, എഴുത്തുകാരന്, സാംസ്കാരിക പ്രവര്ത്തകന്, കലാമണ്ഡലം മുന്‍ സെക്രട്ടറി, കേന്ദ്രസാഹിത്യ...
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍. തൊഴിൽ നഷ്ടത്തിനെതിരെ 16 ദിവസമായി നടത്തുന്ന സമരം മേയർ ആര്യ രാജേന്ദ്രൻ കണ്ടില്ലെന്ന് നടിക്കുന്നതായി തൊഴിലാളികൾ...
കൊല്ലം പുത്തൂരിൽ യുവതിയെ കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. എസ്എൻപുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. ഉച്ചയോടെയാണ് സംഭവം. വല്ലഭൻകരയിലെ ലാലുമോന്റെ വീട്ടിലായിരുന്നു സംഭവം. യുവതിയുടെ തലയ്ക്കും കൈക്കും വെട്ടേറ്റിട്ടുണ്ട്. യുവതിയെ...
മാവോയിസ്റ്റ് നിരീക്ഷണം, ആരോഗ്യ രക്ഷാപ്രവര്‍ത്തനം, ദുരന്തമേഖലയിലെ ദുരിതാശ്വാസപ്രവര്‍ത്തനം, മുഖ്യമന്ത്രിയുടെ യാത്ര എന്നിവക്കായി സര്‍ക്കാര്‍ വാടകയ്ക്കെടുത്ത് ഹെലികോപ്റ്ററിനായി ഇതുവരെ ചിലവഴിച്ചത് 27 കോടി രൂപ. കൃത്യമായി പറഞ്ഞാല്‍ 270,151,000 രൂപയാണ് രണ്ട്...
നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ 56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. നേരത്തെ കണ്ടുകെട്ടിയ അഞ്ചുകോടിയുടെ മുതലും ചേർത്താൽ ആകെ 61 കോടിയാകും. ഇതില്‍ ബഹുഭൂരിപക്ഷവും കേരളത്തിലാണ്. ഹവാല...