പാലാ . ബസും ബൈക്കും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ കരൂർ സ്വദേശി വിപിൻ (37) മേലമ്പാറ സ്വദേശി ശ്രീകാന്ത് ആർ നായർ (37) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4.30 യോടെ...
പത്തനംതിട്ട: എഡിഎം നവീന്‍ മരിച്ച സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ കല്ടകര്ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാവ് മലയാലപ്പുഴ മോഹനന്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ഹൈക്കോടതിയില്‍...
പാലക്കാട്: പാലക്കാട് തനിക്ക് മത്സരിക്കാന്‍ യോഗ്യതയില്ലേയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടയില്‍ ഭിന്നതയില്ലെന്നും കെ സുരേന്ദ്രന് പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍...
കല്‍പ്പറ്റ: സരിന് പാര്‍ട്ടിയില്‍ നിന്ന് പോയതില്‍ പ്രാണി പോയ നഷ്ടം പോലും തങ്ങള്‍ക്ക് ഉണ്ടാക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സരിനെ മുന്‍നിര്‍ത്തിയല്ലേ തെരഞ്ഞെടുപ്പ് നേരിടാറെന്നും സുധാകരന് പരിഹസിച്ചു. ‘...
എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീനന്ദനത്തില്‍ ഷംനത്ത് (പാര്‍വതി-36) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. പരവൂര്‍ ഇന്‍സ്പെക്ടര്‍ ഡി. ദീപുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ...
കോട്ടയം: കോട്ടയത്ത് ബൈക്ക് ഓട്ടോയിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം സംഭവിച്ചു. മഠത്തുങ്കല്‍ രാജേഷ്, നടുവിലേതിൽ കിഷോർ എന്നിവരാണ് മരിച്ചത്. കോരുത്തോട് അമ്പലക്കുന്ന് ഭാഗത്ത് ആണ് അപകടം ഉണ്ടായത്....
കണ്ണൂർ കാടാച്ചിറ കടമ്പൂർ നിവാസികളുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് രാജപ്പൻ എന്ന ബ്ലാക്ക് മാൻ എടക്കാട് പൊലീസിന്റെ പിടിയില്‍. കടമ്പൂർ സ്വദേശിയായ 95 കാരിയുടെ വീട്ടില്‍ പുലർച്ചെ അതിക്രമിച്ചു...
സുരേഷ് ഗോപിയുടെ മാപ്പ് ആവശ്യപ്പെട്ട് പരാതി നല്കിയ കെ.യു.ഡബ്ല്യു.ജെ യുടെ ഇന്ന് നടക്കുന്ന സംസ്ഥാന സമ്മേളന പരിപാടിയിൽ നിന്നും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പിൻമാറി. ഇന്ന് മുഖ്യമന്ത്രി ഉല്‍ഘാടനം...
കോഴിക്കോട്: കോൺഗ്രസുകാരുടെ വെളള വസ്ത്രം തന്നെ ആകർഷിക്കാറുണ്ടെന്നും അതിനാൽ കോൺഗ്രസുകാരനാകാൻ ആഗ്രഹമുണ്ടെന്നും എഴുത്തുകാരൻ എം മുകുന്ദൻ. കോഴിക്കോട് കെ പി കേശവമേനോന് ഹാളില്‍ നടന്ന സുഭാഷ് ചന്ദ്രന്റെ പുസ്തക പ്രകാശനച്ചടങ്ങില്‍...
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ്സില്‍ അതൃപ്തി പുകയുന്നു. കെപിസിസി മുന്‍ ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ പി സരിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് സൂചന....