പാലാ: അക്ഷരം അടിമത്വമായി കരുതുന്നവർ ഞങ്ങളെ അന്തം കമ്മിയെന്ന് വിളിച്ചാൽ ഞങ്ങളത് അഭിമാനമായി തന്നെ കരുതുമെന്ന് പ്രസിദ്ധ നടി ഗായത്രി അഭിപ്രായപ്പെട്ടു. സി.പി.ഐ (എം) കരൂർ ലോക്കൽ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ...
കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ലാ ലീഗൽ സർവീസസ്സ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ 09/11/2024 മെഗാ അദാലത്ത് നടത്തും. കോടതികളിൽ നിലവിലുള്ള കേസുകളും ഇതരതർക്കങ്ങളുമാണ് അദാലത്തിൽ...
ആലപ്പുഴ ജില്ലയിലെ കൃപാസനം ആത്മീയ സാംസ്കാരിക കേന്ദ്രത്തിൽ നിന്നും അർത്തുങ്കൽ ബസിലിക്കയിലേക്ക് ഒക്ടോബർ 26 ന് നടത്തപെടുന്ന ജപമാല റാലിയിൽ പങ്കെടുക്കുവാൻ കെ .എസ്. ആർ. ടി. സി....
പാലാ :ബസ്സ് ഡ്രൈവറും ;കണ്ടക്ടറും;യാത്രക്കാരും അവസരത്തിനൊത്ത് ഉയർന്നപ്പോൾ രക്ഷപെട്ടത് ഒരു മനുഷ്യ ജീവൻ .സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞു വീണ യുവാവിനെ ബസ് ജീവനക്കാർ ഉടൻ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ...
ഈരാറ്റുപേട്ട നഗരസഭ നടപ്പിലാക്കുന്ന ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള മുച്ചക്ര വാഹനങ്ങളുടെ വിതരണം ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ നിർവഹിച്ചു.ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ വിവിധ പ്രോജെക്റ്റുകളിലൂടെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക്...
അലന് വാക്കറുടെ പരിപാടിക്കിടെ ഫോണുകള്‍ മോഷ്ടിച്ചത് രണ്ട് സംഘങ്ങളെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള രണ്ട് സംഘങ്ങളാണ് ഫോണ്‍ മോഷ്ടിച്ചത്. രണ്ട് സംഘങ്ങളെയും...
പാലാ: പാലാ ഗാഡലൂപ്പാ മാതാ ദേവാലയത്തിൽ ആഗോള കത്തോലിക്കാ സഭ ഒക്ടോബർ മാസം ജപമാല മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ജപമാല വാഹന റാലിയും മരിയൻ എക്സിബിഷനും നടത്തപ്പെടുന്നു. കുടുംബ കൂട്ടായ്മകളിൽ...
കോട്ടയത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു തെറിച്ച് വീണ വിദ്യാര്‍ഥിയെ ആശുപത്രിയിലാക്കാമെന്നു പറഞ്ഞ് അതേ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച് കാര്‍ യാത്രക്കാര്‍ കടന്നു കളഞ്ഞതായി പരാതിപരിക്കേറ്റ വിദ്യാര്‍ഥി ബസില്‍...
കോട്ടയം :കുമ്മണ്ണൂർ – കടപ്ലാമറ്റം – വെമ്പള്ളി റോഡിന്റെ ശോചനിയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും സൂര്യപടി – പ്രാർത്ഥനഭവൻ റോഡ് എത്രയും പെട്ടെന്ന് ടാർ ചെയ്യണമെന്നും NSS കരയോഗം ഭാഗത്തുള്ള...
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ.ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല, ക്ഷേത്ര ജീവനക്കാരൻ തന്നതാണെന്ന് പിടിയിലായ ഗണേശ് ജാ പൊലീസിന്...