ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഒക്ടോബര്‍ മാസത്തെ വരവായി 6,84,37,887 രൂപ ലഭിച്ചു. രണ്ടു കിലോ 826 ഗ്രാം 700 മില്ലിഗ്രാം സ്വര്‍ണവും 24.20 ഗ്രാം വെള്ളിയും ലഭിച്ചു....
കൊല്ലം: ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി. കരുനാഗപ്പള്ളി – ഓച്ചിറ ദേശീയപാതയിൽ പുള്ളിമാൻ ജംഗ്ഷന് സമീപത്താണ് അടുത്തടുത്തായി നിന്ന മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് കരുനാഗപ്പള്ളി എക്സൈസ്...
തിരുവനന്തപുരം: ആറ്റിങ്ങൽ ബസ്റ്റാൻഡിൽ വച്ച് ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ട് വന്ന 7 കിലോയോളം കഞ്ചാവ് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആണ് കെഎസ്ആർടിസി ബസിലെത്തിയ സംഘത്തെ ആറ്റിങ്ങലിൽ വെച്ച്...
കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനില്‍ നിന്ന് ഒരു കോടി രൂപയോളം വില വരുന്ന സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം പള്ളുരുത്തി സ്വദേശികളായ നെല്ലിക്കല്‍...
ലണ്ടൻ: പ്രസവാവധിയ്ക്ക് ശേഷം ജോലിയിൽ പ്രവേശിച്ച സമയം വീണ്ടും ഗർഭിണിയായ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. യുവതിക്ക് 28,000 പൗണ്ട് (23 ലക്ഷം രൂപ) നഷ്ടപരിഹാരം അനുവദിച്ച് എംപ്ലോയ്മെന്റ് ട്രൈബ്യൂണൽ....
യുഡിഎഫ് തിരുവമ്പാടി കണ്‍വെന്‍ഷനില്‍ വാക്കേറ്റവും അടിയും. ലീഗ് പ്രവര്‍ത്തകരാണ് കണ്‍വെന്‍ഷനില്‍ പരസ്പരം ഏറ്റുമുട്ടിയത്. എംകെ രാഘവന് എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു പോയതിനുശേഷമാണ് ഏറ്റുമുട്ടല്‍ നടന്നത്. കണ്‍വീനര്‍ സ്ഥാനത്തെ ചൊല്ലിയായിരുന്നു...
പാലാ :പ്രശ്നങ്ങളെയും ;പ്രതിസന്ധികളെയും നേരിടാനുള്ള ആയുധമാണ് ജപമാല;തുറക്കാത്ത പൂട്ടുകളെ തുറക്കാനുള്ള കഴിവ് ജപമാലയ്ക്കുണ്ടെന്ന് ഫാദർ ജോഷി പുതുപ്പറമ്പിൽ.പാലാ ഗാഢലൂപ്പാ പള്ളിയിലേക്കുള്ള ജപമാല വാഹന റാലിക്കു തുടക്കം കുറിച്ച് കൊണ്ട് ഭക്ത...
ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു. ബുലന്ദ്ഷഹർ ജില്ലയിലെ സിക്കന്ദരാബാദിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം. രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പടെയാണ് മരിച്ചത്....
ഹൂസ്റ്റണിൽ ഹെലികോപ്റ്റർ റേഡിയോ ടവറിലിടിച്ച് തീപിടിച്ച് നാല് പേർ മരിച്ചു. തിങ്കളാഴ്ച്ച ഹൂസ്റ്റണിലെ സെക്കൻഡ് വാർഡിലായിരുന്നു അപകടം. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. ആർ44 എന്ന എയർക്രാഫ്റ്റാണ് അപകടത്തിൽപെട്ടത്. എല്ലിങ്ടൻ...
കൊച്ചി :യാക്കോബായ, ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികൾ ആരംഭിച്ച് ഹൈക്കോടതി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികൾ ഏറ്റെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു....