കൊച്ചി: പ്രിയങ്ക ഗാന്ധിയേക്കാള്‍ 1000 മടങ്ങ് യോഗ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. പ്രധാനമന്ത്രി നരേന്ദ്രമോദി...
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ. ഇക്കാര്യം അന്വേഷണ...
തൃശൂര്‍: വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറി അപകട യാത്ര. ബസിന്റെ ഡ്രൈവറും ക്ലീനറും വിവാഹ സംഘത്തിലെ മൂന്ന് പേരും ഉള്‍പ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. മണ്ണുത്തി വടക്കഞ്ചേരിയില്‍...
പാലാ: 26 വർഷം മുമ്പ് കേരളത്തെ നടുക്കിയ ബസപകടം ഓർമ്മിച്ചെടുത്ത് തീപിടിച്ച് മരിച്ച 28 ജീവനുകൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ നാട്ടുകാർ ഒത്ത് കുടി. 1998 ഒക്ടോബർ 22 നാണ്...
പത്തൊമ്പത് വയസിലാണ് റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടതെന്ന് ഒളിമ്പ്യന്‍ സാക്ഷി മാലിക്ക്. ഹോട്ടല്‍ മുറിയില്‍ വച്ചാണ് പീഡിപ്പിക്കാന്‍...
ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും ഈ രണ്ടാഴ്ചയും നിലനില്ക്കും. സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് എതിരെ സിദ്ദിഖിന് മറുപടി...
ബിവറേജസ് കോർപ്പററേഷൻ്റെ വിൽപനശാലകളിൽ നിന്നും മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ കഴിയുന്ന വെബ്സൈറ്റ് നിർത്തി. booking.ksbc.co.in എന്ന സൈറ്റാണ് താത്ക്കാലികമായി അടച്ചത്.അപ്ഡേറ്റ് ചെയ്യാന്‍ വേണ്ടി താല്‍ക്കാലികമായിട്ടാണ് നടപടി എന്നാണ് ബെവ്കോയുടെ...
കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസിലെത്തിയ സ്കൂൾ വിദ്യാർത്ഥികളെ വിട്ടയച്ചു. തൃശൂരിലെ സ്കൂളിൽനിന്നു മൂന്നാറിലേക്കു ടൂർ പോയ വിദ്യാർത്ഥിസംഘത്തിലെ രണ്ടു പേരെയാണ് അധ്യാപകർക്കും...
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥി ആനി രാജയ്ക്ക് വേണ്ടി പ്രചാരണത്തിന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ.മാണി എത്തിയിരുന്നില്ല. ഇന്ത്യാ സഖ്യത്തില്‍ പ്രചാരണസമിതിയുടെ തലപ്പത്ത് ഉള്ളതിനാലാണ്...
ന്യൂഡല്‍ഹി: 16ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക് പുറപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. പുടിനെ കൂടാതെ ചൈനീസ് പ്രധാനമന്ത്രി...