പാലാ : മണർക്കാട്ട് മഹേഷിൻ്റെ ഭാര്യ ടെസ്സി (ബിനി 46) അന്തരിച്ചു. സംസ്കാരം നാളെ ( 24- 10- 24 വ്യാഴം ) 1.15 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം...
കോട്ടയം:ഇനി എംജി യൂണിവേഴ്സിറ്റി കായികമേളകൾ ഏറ്റെടുക്കേണ്ടതില്ലെന്ന് എംജി യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളജുകളിലെ കായിക അധ്യാപകരുടെ സംഘടന തീരുമാനമെടുത്തു.യൂണിവേഴ്സിറ്റിയുടെ കായിക രംഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് തീരുമാനം.എം ജി സർവകലാശാലയെ പ്രതിനിധീകരിച്ച്...
പാലാ സെന്റ് തോമസ് കോളേജിലെ 1969-72 ഇക്കണോമിക്സ് ഡിഗ്രി ബാച്ചിലെ സഹപാഠികൾ 52 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി. അവരുടെ ജീവിത പങ്കാളികളും ഒപ്പം കൂടി. ഇടമറ്റം ഹോസാന മൗണ്ടിൽ...
പാലാ: അൽഫോൻസാ കോളേജിൻ്റെ വജ്രജൂബിലിയോടനുബന്ധിച്ച് നവീകരിച്ച ലൈബ്രറിയുടെയും ഓഡിറ്റോറിയത്തിന്റെയും വെഞ്ചരിപ്പും ആശീർവ്വാദകർമ്മവും നടത്തപ്പെട്ടു. പുതിയതായി നിർമ്മിച്ച മൾട്ടി മീഡിയ ഹാളും വിഐപി ലൗഞ്ചും ഉദ്ഘാടനം ചെയ്യപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ...
കൊച്ചി: ബാറിൽ യുവാവിനെ കുപ്പികൾ കൊണ്ട് കുത്തിക്കൊന്ന ശേഷം ഒളിവിൽ കഴിഞ്ഞ രണ്ട് പ്രതികൾ കൂടി പിടിയിലായി. എറണാകുളം അങ്കമാലിയിലെ ഹിൽസ് പാർക്ക് ബാറിൽ വെച്ചാണ് ഈ സംഭവം ഉണ്ടായത്....
ധാക്ക: ബംഗ്ലാദേശില്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനെതിരെ പുതിയ പ്രതിഷേധം ശക്തമാകുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്കത്ത് സംബന്ധിച്ച് പ്രസിഡന്റിന്റെ പ്രസ്താവനയെ തുടർന്നാണ് പ്രതിഷേധമുയർന്നത്. രോഷാകുലരായ പ്രതിഷേധക്കാർ രാഷ്ട്രപതിയുടെ കൊട്ടാരത്തിലേക്ക്...
വലവൂര്‍:മണ്ണിനെ സ്നേഹിക്കണം എന്നാലേ മനുഷ്യരാശി ഉണ്ടാവൂ.ഒരു തിരിച്ചറിവ് പോലെയാണ് കർഷകനായ എം ടി സജി ഇന്ന് മീഡിയാ അക്കാഡമിയിൽ നടന്ന പത്ര സമ്മേളനത്തിൽ അഭിപ്രായപ്പെട്ടത്.മണ്ണും മനുഷ്യനുമായുള്ള സൗഹൃദം നിലനിർത്താനാണ് ഞങ്ങൾ...
നാലാമതും വിവാഹം കഴിച്ച ബാലക്ക് നേരെ സൈബർ അറ്റാക്ക്. മുറപ്പെണ്ണായ കോകിലയെയാണ് ബാല ഇത്തവണ വിവാഹം കഴിച്ചത്. നിരവധി ആളുകളാണ് സോഷ്യൽ മീഡിയ കമന്റുകളിലൂടെ നാലാമത്തെ വിവാഹത്തെ ട്രോളുന്നത്. അതിൽ...
ഹസൻ നസറുല്ലയ്ക്ക് ശേഷം ഹിസ്ബുല്ലയുടെ തലവനായി പരിഗണിക്കപ്പെട്ടിരുന്ന ഹാഷിം സെയ്ഫുദീനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ. ബെയ്റൂട്ടിൽ വ്യോമാക്രമണത്തിൽ ഈ മാസം ആദ്യം വധിച്ചെന്നാണ് വെളിപ്പെടുത്തൽ. നേതൃത്വം ഒന്നാകെ കൊല്ലപ്പെട്ടതോടെ പ്രത്യാക്രമണ ശേഷി...
തിരുവനന്തപുരം: വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവില്‍ കേന്ദ്ര നിലപാടിനെതിരെ വീണ്ടും സംസ്ഥാന സര്‍ക്കാര്‍. ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് കത്തയച്ചെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്...