ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം പാമ്പ് ഭീതിയില്‍. മൂന്ന് ദിവസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായി അഞ്ചുപേര്‍ക്കാണ് പാമ്പ് കടിയേറ്റത്. ഇതില്‍ മൂന്ന് പേര് മരിക്കുകയും രണ്ടു പേര് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്....
കണ്ണൂര്‍: നിരപരാധിയെങ്കില്‍ എഡിഎം നവീന്‍ബാബു യോഗത്തില്‍ മിണ്ടാതിരുന്നതെന്തുകൊണ്ടെന്ന് പി പി ദിവ്യ കോടതിയില്‍. എഡിഎം തെറ്റുകാരനല്ല എങ്കില്‍, വിശുദ്ധനാണ് എങ്കില്‍ എഡിഎം എന്തുകൊണ്ട് പ്രസംഗത്തില്‍ ഇടപെട്ടില്ല. എഡിഎമ്മിന് അദ്ദേഹത്തിന്റെ വാദം...
ഇന്ന് അർദ്ധരാത്രിക്കും നാളെ പുലർച്ചെക്കുമിടയിൽ ഒഡീഷയിലെ പുരിയുടെയും പശ്ചിമബംഗാളിലെ സാഗർ ദ്വീപിനും ഇടയിൽ ദാന ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ...
സുപ്രീം കോടതിയിലെ നീതിദേവത പ്രതിമയിലെ മാറ്റത്തിൽ വ്യാപക പ്രതിഷേധം. സുപ്രീംകോടതി ബാർ അസോസിയേഷനാണ് ഏറ്റവും ഒടുവിൽ രംഗത്ത് വന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രമേയവും പാസാക്കിയിട്ടുണ്ട്. ബാർ അസോസിയേഷൻ അംഗങ്ങളുമായി കൂടിയാലോചന നടത്താതെയാണ്...
മലയാളി കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി (25) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ശ്രുതിയുടെ മരണം എന്ന് ബന്ധുക്കള്‍ ആരോപിച്ചു....
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നില്‍ മുട്ടുമടക്കിയ പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് ലീഗില്‍ നിന്നും തിരിച്ചടി. പുതിയ ആളുകളെ ലീഗിലേക്ക് എടുക്കുന്നില്ലെന്നാണ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം നല്കിയ മറുപടി. അന്‍വര്‍...
നടൻ ബാലയുടെ മൂന്നാം വിവാഹം മാമന്റെ മകൾ കോകിലയുമായി കഴിഞ്ഞ ദിവസം നടന്നിരുന്നു. നടന്റെ വിവാഹം സോഷ്യൽ മീഡിയകളിൽ വളരെ അധികം ചർച്ചയായി മാറിയിരുന്നു. ഈ വിവാഹത്തിന് പിന്നാലെ ഒട്ടനവധി...
കോട്ടയം :ഉഴവൂർ നിർമിക്കാൻ പോകുന്ന മിനി സിവിൽ സ്റ്റേഷൻ ന്റെ ശിലാസ്ഥാപനം പ്രൗഡഗംഭീരമായി. ഉഴവൂർ ഗ്രാമഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ എം അധ്യക്ഷത വഹിച്ച യോഗം കോട്ടയം എം...
കേരളം കണ്ട പ്രഗത്ഭരായ ഭരണാധികാരികളുടെ ഗണത്തിൽ പി.ജെ ജോസഫിൻ്റെ സ്ഥാനം അദ്വിതീയമാണ്. ഒരു മന്ത്രിസഭയിൽ തുല്യപ്രാധാന്യമുള്ള നാല് വകുപ്പുകൾ ഒന്നിച്ച് കൈകാര്യം ചെയ്ത മറ്റൊരു മന്ത്രിയുണ്ടോ എന്നറിയില്ല. എന്നാൽ ഒന്നു...
വയനാട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ വന്നത് മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെന്ന് ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് പലരെയും...