വയനാട് :ക്രമസമാധാന പാലനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച ‘അമ്മു’ എന്ന പൊലീസ് എക്സ്പ്ലോസീവ് സ്നിഫര്‍ ഡോഗ് ഓര്‍മയായി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ഒന്‍പത് വയസ്സുള്ള നായയുടെ അന്ത്യം. ഔദ്യോഗിക ബഹുമതികളോടെ വയനാട്...
പാലാ കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിന് ഭക്തജനങ്ങളുടെ തിരക്ക് ഏറിവരുന്നു. ദിവസവും നൂറുകണക്കിനാളുകൾ വിവിധ സമയങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും നൊവേനയിലും പങ്കെടുത്ത് വിശുദ്ധനെ വണങ്ങി അനുഗ്രഹം...
കോട്ടയം: ഭാരതം ലോകത്തിനു സംഭാവന ചെയ്ത ചികിത്സാ സമ്പ്രദായമാണ് ആയുർവേദമെന്ന് മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ആയുർവേദ ദിനാചരണവും...
തൊടുപുഴ : വിദ്യാര്‍ത്ഥികള്‍ സമൂഹത്തില്‍ കൂടുതല്‍ പ്രതിബദ്ധത ഉള്ളവരാകണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി ജെ ജോസഫ് എം എല്‍ എ പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ സമൃദ്ധി കൈവരിക്കുന്നവര്‍ സമൂഹത്തെ മറക്കുന്നവരാകരുതെന്നും...
പാലാ:-നിയോജകമണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ തടയുന്നതിനു ശ്രമിക്കുന്നവർ എന്തെങ്കിലും നടക്കുന്നെങ്കിൽ അതിൻ്റെ ക്രെഡിറ്റും തട്ടിയെടുക്കാനുളള ശ്രമം വിലപ്പോവില്ലെന്ന് മാണി.സി. കാപ്പൻ എം.എൽ.എ. ബഡ്ജറ്റിൽ സിന്തറ്റിക് ട്രാക്ക് നവീകരണത്തിന് തുക അനുവദിച്ചെങ്കിലും പദ്ധതി...
പാലാ: പ്രകൃതിക്ഷോഭത്തിൽ തകർന്ന പാലാ നഗരസഭാ സ്റ്റേഡിയം അറ്റകുറ്റപണികൾക്കായി ഇതു സംബന്ധിച്ച് ഒരധികാരവും ഇല്ലാത്ത ജില്ലാ കളക്ടർക്ക് രേഖാമൂലം നിർദ്ദേശം നൽകിയതായുള്ള പാലാ എം.എൽ.എയുടെ പ്രസ്താവന നാട്ടുകാരെ പറ്റിക്കാനുള്ളതാണെന്ന്...
കോട്ടയം: റബ്ബറിനുണ്ടായിക്കൊണ്ടിരിക്കുന്ന വിലയിടിവ് തടയാൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.പതിമൂന്ന് വർഷത്തിന് ശേഷം റബ്ബർ വിലയിൽ ഉണ്ടായ വർദ്ധനവ് റബ്ബർ കർഷകരിലും റബ്ബർ വിപണിയിലും...
പാലാ : അശാസ്ത്രീയമായ ഭക്ഷണരീതി ഉപേക്ഷിച്ച് ആരോഗ്യമുള്ള ഭക്ഷണക്രമത്തിലേക്ക് മാറാൻ മലയാളികൾക്ക് സാധിക്കണമെന്ന് കൃഷി വകുപ്പുമന്ത്രി പി.പ്രസാദ് അഭിപ്രായപ്പെട്ടു. പ്രാഥമിക മേഖലയ്ക്കൊപ്പം ദ്വിതീയ മേഖലയിലും കർഷകർ മുന്നേറണമെന്നും കൃഷിക്കാർ എന്നതിലുപരി...
പാലാ: വലവൂർ: പൊരുതുന്ന പാലായിലെ കർഷകൻ്റെ അതിജീവന പോരാട്ടത്തിൻ്റെ ഭാഗമായി കരിമ്പ് കർഷകർ ചേർന്ന് രൂപീകരിച്ച മധുരിമ കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള കരൂർ ശർക്കര വലവൂരിൽ ചേർന്ന കർഷക യോഗത്തിൽ...
പൂഞ്ഞാർ ഡിവിഷനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മാർമല അരുവിയിൽ എത്തുന്ന വിനോദസഞ്ചാരികൾക്കായി എലിവേറ്റഡ് ഗ്യാലറി നിർമ്മിക്കുന്നതിനും ടൂറിസം കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി...