പാല ജനറൽ ഹോസ്പിറ്റൽ വികസനം ഒന്നര കോടി അനുവദിച്ചു. പാല:കെ.എം മാണി മെമ്മോറിയൽ ജനറൽ ഹോസ്പിറ്റലിൽ പഴയ കെട്ടിട സമുച്ചയം ഡിജിറ്റൽ എക്സ്റേ യൂണിറ്റ് സ്ഥാപിക്കുന്നതിനും ചുറ്റുമതിൽ നിർമ്മിക്കുന്നതിനും ഒന്നര...
പാലായിൽ കഴിഞ്ഞ ദിവസം നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെതിരെ കൂടുതൽ പരാതികൾ. പി സി ജോർജിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് യൂത്ത് ലീഗ് പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത്...
പാലാ:- ബഡ്ജറ്റിൽ വർദ്ധിപ്പിച്ച ഭൂനികുതി കർഷകരെ ദോഷകരമായി ബാധിക്കുന്നതിനാൽ അടിയന്തരമായി പിൻവലിക്കണമെന്ന് മാണി സി. കാപ്പൻ എം.എൽ. എ ആവശ്യപ്പെട്ടു. ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച മാണി സി. കാപ്പൻ...
മൂലമറ്റം.ഓട്ടോ ഡ്രൈവറെ കാണാനില്ലന്ന് പരാതി ഉയർന്നിരിക്കുന്നു. മൂലമറ്റം അങ്കി കുന്നേൽ ജോയിയുടെ മകൻ ടോണി 35നെയാണ് തിങ്കളാഴ്ച ഉച്ചമുതൽ കാണാതായതു് കെ.എസ് ആർറ്റിസി സ്റ്റാൻ്റിനടുത്ത് ഓട്ടോ ഓടിക്കുന്ന ടോണി ഓട്ടം...
പാലാ :പാലായിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പരിശുദ്ധ ഗാഢ ലൂപ്പെ മാതാ ദേവാലയത്തിൽ യൗസേപ്പിതാവിന്റെ തിരുന്നാളിന് കൊടി ഉയർന്നു.മാർച്ച് 10 മുതൽ മാർച്ച് 19 വരെയാണ് തിരുന്നാൾ ആഘോഷിക്കുന്നത് .ഇന്നുച്ചയ്ക്ക്...
നടി അഭിനയ വിവാഹിതയാകുന്നു. ചെറുപ്പകാലം മുതലുള്ള സുഹൃത്താണ് വരൻ. 15 വർഷത്തെ സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തുന്നത്. വിവാഹ നിശ്ചയ മോതിരം അണിഞ്ഞ കൈകളുടെ ചിത്രം പങ്കുവെച്ചാണ് നടി സന്തോഷവാർത്ത അറിയിച്ചത്....
രാജസ്ഥാനിലെ ഉദയ്പൂരില്‍ മുപ്പത്കാരനെ ലിവ് ഇന്‍ പാര്‍ട്ണറുടെ ഭര്‍ത്താവ് കുത്തിക്കൊന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. ജിതേന്ദ്ര മീണയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഉദയ്പൂരില്‍ പനേരിയാ കി മദേരി എന്ന...
കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനെതിരെ എൻ കെ പ്രേമചന്ദ്രൻ എംപി.കെ വി തോമസിന്റെ നിയമനം പാഴ് ചിലവാണെന്നാണ് വിമർശനം. കെ വി തോമസ് കേന്ദ്രധനമന്ത്രിയെ കണ്ടപ്പോൾ ചോദിച്ച...
കോട്ടയം: വീണ്ടും വിവാദ പരാമർശവുമായി മുൻ എംഎൽഎ പി സി ജോർജ്. ലൗജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോർജിൻറെ പ്രസ്താവന. ക്രിസ്ത്യാനികൾ അവരുടെ...
ബെംഗളൂരു: കേരളത്തിലേക്ക് വൻ തോതിൽ എംഡിഎംഎ കടത്തുന്നതിന്റെ പ്രധാന കണ്ണി ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ പൊലീസിന്റെ പിടിയിൽ ആയി. ബാംഗ്ലൂരിൽ നിന്നാണ് കേരള പൊലീസ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ...