ഇടുക്കിയിലെ പീരുമേട് സബ് ജയിലിൽ നിന്നും പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ തടവുപുള്ളിയെ മണിക്കൂറുകൾക്കം പൊലീസ് പിടികൂടി. പോക്സോ കേസടക്കം വിവിധ കേസുകളിൽ പ്രതിയായ ആനവിലാസം പുല്ലുമേട് കന്നിക്കൽ സ്വദേശിയായ...
കോഴ വിവാദത്തോടെ തോമസ് കെ തോമസിന് മന്ത്രിയാകാനുള്ള സാധ്യത മങ്ങിയതോടെ നിർണായക നീക്കവുമായി എൻസിപി. ഇടത് മന്ത്രിസഭയിൽ നിന്ന് നിലവിലെ മന്ത്രി എ.കെ.ശശീന്ദ്രനെ പിൻവലിക്കാനാണ് ആലോചന.മന്ത്രിയെ മാറ്റിയില്ലെങ്കിൽ എൻസിപിക്ക് മന്ത്രി...
പാലാ: സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ഫ്ളാഗ്ഷിപ് പ്രോഗ്രാമുകളിലൊന്നായ നേച്ചർഫിറ്റ് കേരള സൈക്കിൾ പ്രയാണത്തിനുള്ള പരിശീലനപരിപാടികൾ കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസിന്റെ...
നക്ഷത്രഫലം 2024 ഒക്ടോബർ 27 മുതൽ നവംബർ 02 വരെ സജീവ് ശാസ്താരം ✒️ സജീവ് ശാസ്താരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ...
കോട്ടയം :കോണ്‍ഗ്രസിലെ ചേരിപ്പോര് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സമ്പൂര്‍ണ്ണ പരാജയം ഉറപ്പുവരുത്തുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി .ധാര്‍ഷ്ട്യവും ധിക്കാരവുമാണ് കേരളത്തിലെ കോണ്‍ഗ്രസിലെ നേതാക്കന്മാരെ നയിക്കുന്നതെന്നും...
കൊച്ചി: മനുഷ്യക്കടത്തിനിരയായി കംബോഡിയയിൽ കുടുങ്ങിയ മലയാളി യുവാക്കൾ സുരക്ഷിതർ. ഇവർ ഇന്ത്യൻ എംബസിയിൽ എത്തി. കഴിഞ്ഞ നാലിന് കോഴിക്കോട് എറണാകുളം എന്നീ ജില്ലകളിൽ നിന്നും പോയ മലയാളികളാണ് കംബോഡിയയിൽ കുടുങ്ങിയത്....
ചെന്നൈ: മസാജ് പാർലർ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റില്‍. കോണ്‍സ്റ്റബിള്‍ ബാവുഷ (28) ആണ് അറസ്റ്റിലായത്. വീട്ടില്‍ അതിക്രമിച്ചു കയറി പണം ആവശ്യപ്പെട്ട ബാവുഷ ഇവരുടെ ഭർത്താവിനെ എടിഎമ്മില്‍...
കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കൊലവിളി പ്രസംഗവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. ഇടതുമുന്നണിയുമായി സഹകരിച്ച് ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് വിമതര്‍ ശ്രമിച്ചാല്‍ അവര്‍ക്ക് പ്രദേശത്ത് ജീവിക്കാന്‍ കഴിയില്ലെന്ന്...
കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പാലക്കാട് ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് ഉമ്മന്‍ചാണ്ടിയുടെ കല്ലറിയില്‍ എത്തി. പുതുപ്പളിയിലെ കല്ലറയില്‍ എത്തിയാണ് സരിന് അനുഗ്രഹം തേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തുടരുന്ന കീഴ്വഴക്കങ്ങളാണ്...
പി.വി.അന്‍വറിന് പിന്നാലെ കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖും സിപിഎമ്മുമായി ഇടയുന്നു. മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ പ്രതികരിച്ചാണ് റസാഖ് രംഗത്തെത്തിയത്. റിയാസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു എന്നാണ് റസാഖ് ആരോപിച്ചത്....