ഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. വായു ഗുണനിലവാരസൂചിക 350 കടന്നത് ജനങ്ങളെ വലക്കുകയാണ്. നഗരത്തിലുടനീളം പുകമഞ്ഞു മൂടപ്പെട്ടത്തോടെ ആളുകളിൽ ശ്വാസതടസം സംബന്ധിച്ച ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായി തുടരുന്നു....
പാലക്കാട്: പാലക്കാട് ഡിസിസിയുടെ കത്ത് ചോർന്നത് അന്വേഷിക്കാൻ കെപിസിസി നേതൃത്വം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിർണായക ഘട്ടത്തിൽ കത്ത് പുറത്തുവിട്ടത് ആരാണെന്ന് കണ്ടെത്താനാണ് ശ്രമം. കത്ത് വിവാദം കൂടുതൽ ചർച്ചയാക്കേണ്ടെന്നും ഡിസിസി...
ചെന്നൈ: നടന് വിജയ്യുടെ രാഷ്ട്രീയപ്പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത് ലക്ഷങ്ങള്‍. കനത്ത ചൂടും പ്രതികൂലകാലാവസ്ഥയും സമ്മേളനത്തിന് എത്തിയവര്‍ക്ക് വെല്ലുവിളിയായി. നിര്‍ജലീകരണത്തെത്തടുര്‍ന്ന് 90-ഓളം പേര്...
കൊല്ലം : സഹോദരനെയും സുഹൃത്തിനെയും വഴിയിൽ തടഞ്ഞത് ചോദിക്കാനെത്തിയ യുവാവിനെ അക്രമി സംഘം കു ത്തിക്കൊന്നു. വെളിച്ചിക്കാലയിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ കണ്ണനല്ലൂർ മുട്ടയ്ക്കാവ്...
നടി ശ്രീയാ രമേശിന്റെ(Sreeya Remesh) വീട്ടിൽ മോഷണ ശ്രമം. കവടിയാർ കുറവൻകോണത്തെ ഗാന്ധിസ്മാരകനഗറിലെ വീട്ടിലാണ് മോഷ്ടാവ് എത്തിയത്.പൂട്ട് തകർത്ത് വീട്ടിൽ കയറുന്ന മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. അതേസമയം വീടിനകത്ത്...
ഹൈദരാബാദ്: പെട്രോള്‍ പമ്പില്‍ തീവെക്കാന്‍ ശ്രമിച്ചതിന് ഹൈദരാബാദില്‍ ബിഹാര്‍ സ്വദേശികളായ രണ്ട് പേര് അറസ്റ്റില്‍. മദ്യലഹരിയില്‍ പെട്രോള്‍ പമ്പിന് തീകൊളുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. സിഗരറ്റ് ലൈറ്ററുമായി...
ചെന്നൈ: നടന് വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസകള്‍ അറിയിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്. കുട്ടിക്കാലം മുതല്‍ വിജയ് യെ അറിയാമെന്നും അടുത്ത സുഹൃത്താണ് എന്നും ഉദയനിധി സ്റ്റാലിന്...
തിരുവനന്തപുരം: ഈ മാസം 31 വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിക്കുന്നത്. തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ തെക്കൻ കേരളത്തിന് സമീപവും തെക്കു പടിഞ്ഞാറൻ...
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കെ.മുരളീധരനെ സ്ഥാനാര്‍ത്ഥി ആക്കണം എന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനുള്ള ഡിസിസിയുടെ കത്തില്‍ ഒപ്പിട്ടവരില്‍ പാലക്കാട് കോണ്‍ഗ്രസ് എംപി വി.കെ.ശ്രീകണ്ഠനും. ഇതോടെ കത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ വെട്ടിലായി. സ്ഥാനാര്‍ത്ഥിത്വ...
സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് സിപിഎം വടകര ഏരിയ കമ്മിറ്റിയിൽ മത്സരം. 4 നേതാക്കൾ മത്സരിച്ചു തോല്‍ക്കുകയും ചെയ്തു. മുൻ സെക്രട്ടറി ടി.പി.ഗോപാലനെ വീണ്ടും കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തു. മണിയൂർ പഞ്ചായത്ത്...