മലപ്പുറത്ത് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചു. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. തിരൂര്‍ സ്വദേശിയായ ഹസീബ് ആണ് മരിച്ചത്. യാത്രക്കാര്‍ക്ക് അപകടമില്ല. നഞ്ചന്‍കോടിന് സമീപം...
തൃശൂര്‍ പൂരം അലങ്കോലമായതിന് പിന്നില്‍ ഗൂഢാലോചനയെന്ന പോലീസ് എഫ്ഐആറിനെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍. ഏപ്രില്‍ 20ന് നടന്ന പൂരത്തിലെ പ്രശ്നങ്ങളുടെ പേരില്‍ ശനിയാഴ്ചയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഒരു...
രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ നയം പ്രഖ്യാപിച്ച് നടൻ വിജയ്. ‘ഒരു കുലം ഒരു ദൈവം’ എന്നതാണ് പാർട്ടിയുടെ നയം. പാർട്ടിയുടെ പ്രവർത്തനം സാമൂഹ്യ നീതിയിൽ ഊന്നിയായിരിക്കുമെന്ന് അദ്ദേഹം...
മഹാരാഷ്ട്രയിൽ കൂടുതൽ നേതാക്കൾ ബിജെപിയെ കൈവിട്ട് എൻ സി പി ശരദ് പവാർ പക്ഷത്തേക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ ബിജെപിയിൽ നിന്നുള്ള അഞ്ചാമത്തെ കൂറുമാറ്റമാണിത്. മുൻ ബിജെപി എം.എൽ.എ...
ഭാര്യാമാതാവിനെ കുടുക്കാൻ വിമാനത്തിൽ വ്യാജ മനുഷ്യ ബോംബ് ഭീഷണി നൽകി യുവാവ് . മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം.മുംബൈ-ദില്ലി വിമാനത്തിൽ ശരീരത്തിൽ ബോംബ് ധരിച്ച യുവതി യാത്ര ചെയ്യുന്നുണ്ട് എന്നായിരുന്നു സന്ദേശം....
രാഹുൽ മാങ്കൂട്ടത്തില്‍ ഷാഫിയുടെ നോമിനിയെന്ന് തുറന്ന് സമ്മതിച്ച് കെപിസിസി അധ്യക്ഷൻ കെസുധാകരന്. ഷാഫിയുടെ നിർദ്ദേശം പാർട്ടി അംഗീകരിച്ച് രാഹുലിനെ സ്ഥാനാർത്ഥിയാക്കി. വടകരയിൽ സ്ഥാനാർത്ഥിയാക്കിയതിന് പകരമായിരുന്നില്ല ഈ തീരുമാനം. സ്ഥാനാർത്ഥിയെ സംബന്ധിച്ച്...
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഐഎം. പി പി ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന്...
ഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. വായു ഗുണനിലവാരസൂചിക 350 കടന്നത് ജനങ്ങളെ വലക്കുകയാണ്. നഗരത്തിലുടനീളം പുകമഞ്ഞു മൂടപ്പെട്ടത്തോടെ ആളുകളിൽ ശ്വാസതടസം സംബന്ധിച്ച ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായി തുടരുന്നു....
പാലക്കാട്: പാലക്കാട് ഡിസിസിയുടെ കത്ത് ചോർന്നത് അന്വേഷിക്കാൻ കെപിസിസി നേതൃത്വം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിർണായക ഘട്ടത്തിൽ കത്ത് പുറത്തുവിട്ടത് ആരാണെന്ന് കണ്ടെത്താനാണ് ശ്രമം. കത്ത് വിവാദം കൂടുതൽ ചർച്ചയാക്കേണ്ടെന്നും ഡിസിസി...
ചെന്നൈ: നടന് വിജയ്യുടെ രാഷ്ട്രീയപ്പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത് ലക്ഷങ്ങള്‍. കനത്ത ചൂടും പ്രതികൂലകാലാവസ്ഥയും സമ്മേളനത്തിന് എത്തിയവര്‍ക്ക് വെല്ലുവിളിയായി. നിര്‍ജലീകരണത്തെത്തടുര്‍ന്ന് 90-ഓളം പേര്...