വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ വിദ്യാർഥികളെ റോഡിൽ പൊരിവെയിലത്ത് നിർത്തി. കൈതപ്പൊയിലാണ് സംഭവം.പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കുക എന്ന ഫ്ളക്സ് ബോർഡ് പിടിച്ചുകൊണ്ടാണ് വിദ്യാർഥികൾ റോഡിൽ നിൽക്കുന്നത്....
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് ആയുധ വില്പന യുപിയിലെ മുസാഫർ നഗറിൽ ഏഴ് പേർ അറസ്റ്റിൽ അസം റിസ്വി, മനിഷ് കുമാർ, വിവേക് നഗർ, റിഷഭ്...
തിരുവനന്തപുരം: ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതായി പരാതി. ഇന്ന് രാവിലെ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ആര്‍സിസിയിലെ കിച്ചന് സ്റ്റാഫിനെ പുറത്താക്കി.രോഗികളുടെ ബന്ധുക്കള്‍...
പത്തനംതിട്ട: പത്തനംതിട്ട കോന്നി കൂടല്‍ ഇഞ്ചപ്പാറയില്‍ പുലി കെണിയില്‍ വീണു. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്ന് രാവിലെ 7.30ഓടെയാണ് നാല് വയസ് പ്രായമുള്ള പുലിയാണ് കെണിയില്‍ അകപ്പെട്ടത്....
പാലക്കാട്: തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. അന്വേഷണം നടക്കുകയാണ്. അന്വേഷണത്തില്‍ ആര്‍എസ്എസ് തൃശൂര്‍ പൂരം അലങ്കോലമാക്കിയത് പുറത്തുവരും. തൃശൂര്‍ പൂരം...
പത്തനതിട്ട: പി പി ദിവ്യയുടെ ജാമ്യപേക്ഷ തള്ളിയതോടെ സർക്കാരും പാർട്ടിയും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് വ്യക്തമായെന്ന് സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു....
പത്തനംതിട്ട: ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നട തുറക്കും. ചിത്തിര ആട്ടത്തിരുനാള്‍ 31നാണ്. വ്യാഴാഴ്ച ഉദയാസ്തമയ...
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കാതെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പാലക്കാട് മത്സരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ചേലക്കര മത്സരിക്കുന്ന രമ്യാ ഹരിദാസ് എന്നിവര്‍ക്കാണ് വീട്ടിലെത്തി നേരില്‍ കാണാന്‍ അനുമതി...
മുൻകൂർ ജാമ്യം തള്ളിയതറിഞ്ഞ് പിപി ദിവ്യ തലചുറ്റി മോഹാലസ്യപ്പെട്ടു. ദിവ്യ ഇപ്പോൾ ചികിത്സക്കായി അഡ്മിറ്റായ ആശുപത്രിയിൽ നിന്നും വരുന്ന വിവരങ്ങളാണിത്. അധിക രക്ത സമ്മർദ്ദം മൂലം കണ്ണൂരിലെ ആശുപത്രിയിലാണ് ദിവ്യ...
പി.പി. ദിവ്യയുടെ ജാമ്യം നിഷേധിച്ച കോടതി വിധിയിൽ പ്രതികരണവുമായി ആത്മഹത്യ ചെയ്ത എ.ഡി.എം നവീന്‍ ബാബുവിന്റെ കുടുംബം. ഞങ്ങളുടെ ജീവിതം നശിപ്പിച്ച ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യയും...