പാലാ:ചാത്തൻകുളം, കീരഞ്ചിറയിൽ ഗോപിനാഥൻ നായർ (78)നിര്യാതനായി. മൃത സംസ്കാരം31വ്യാഴം രാവിലെ 11ന് വീട്ടു വളപ്പിൽ. ഭാര്യ ഓമന കണ്ണമുണ്ടയിൽ പന്തത്തല, മക്കൾബിജുമോൻ (ഉണ്ണി ), ബിന്ദു രാജേഷ്, മഞ്ചു സജി,...
ആർപ്പൂക്കര: ഗുരുദേവ ദർശനം സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിലൂടെ മത സംഘർഷം ഒഴിവാക്കാൻ കഴിയുമെന്ന് ഗുരുധർമ്മ പ്രചരണ സഭ ചീഫ് കോ -ഓർഡിനേറ്റർ സത്യൻ പന്തത്തല പറഞ്ഞു. പല മതസാരവും ഏകമെന്ന...
പാലാ: പാലാ ഉപജില്ലാ കലോത്സവത്തിലും എൽ.പി വിഭാഗത്തിൽ പാലാ സെൻ്റമേരീസിന് വിജയക്കുതിപ്പ്.മത്സരിച്ച പതിമൂന്ന് ഇനങ്ങളിൽ പത്ത് ഇനങ്ങളിലും ഫസ്റ്റ് എ.ഗ്രേഡ് നേടിയാണ് സെൻ്റ് മേരീസ് ഓവറോൾ ചാമ്പ്യൻമാരായത്.പാലാ ഉപജില്ലാ...
പാലാ: പാലാ നഗരത്തിലെ മുഴുവൻ നടപ്പാത കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് വി ഫോർ പാലാ രൂപീകരണ യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ നടപ്പാതകൾ കൈയ്യടക്കി വച്ചിരിക്കുകയാണ്....
പാലാ സെന്റ് തോമസ് കോളേജിൽ കായിക വകുപ്പിന്റെ നേതൃത്വത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ഇന്റർ ഡിപ്പാർട്ട്മെന്റ് കയാക്കിംഗ് മത്സരപരമ്പരയിൽ സ്പോർട്സ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് ജേതാക്കളായി. പൊളിറ്റിക്സ് ഡിപ്പാർട്ട്മെന്റ് രണ്ടാം...
കോട്ടയം :എരുമേലി :കോൺഗ്രസിലെ ഇനി ഒരു സ്ത്രീക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത് അത് കൊണ്ട് ഞാൻ കടുത്ത തീരുമാനമെടുത്തു;സിപിഐ(എം)മുമായി ചേർന്നു. ഇന്ന് എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട...
കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പ്രവാസിയോട് കൈക്കൂലി വാങ്ങിയ വൈദ്യുതി വകുപ്പിലെ ഓവർസിയറെ വിജിലൻസ് തന്ത്രപൂർവ്വം കുടുക്കി.പ്രവാസിയുടെ വീടിന് താൽക്കാലിക കണക്ഷനായിരുന്നു നൽകിയിരുന്നത് .അത് സ്ഥിര സംവിധാനമാക്കുവാൻ ഓവർസിയർ...
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും സാംസ്കാരിക പരിപാടികളും വിലക്കി സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇക്കാര്യങ്ങള്‍ സ്ഥാപന മേലധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഭരണപരിഷ്കാര വകുപ്പിന്റെ...
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം. സര്‍ക്കാര്‍ തീരുമാനം മറികടന്ന് മോഹന്‍ കുന്നുമ്മലിന് വീണ്ടും കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ചുമതല നല്‍കിയതിന് എതിരെയാണ്...
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി.ദിവ്യ അറസ്റ്റിലായതിന് ശേഷം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു എഡിഎമ്മിന്റെ വീട്ടിലെത്തി. കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. എഡിഎമ്മിന്റെ മരണത്തില്‍ പി.പി.ദിവ്യക്ക് എതിരെ നടപടി...