കൊച്ചി ഇരുമ്പനത്ത് സിമന്റ് കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. 3 പേർക്ക് ഗുരുതര പരുക്കേറ്റു. ഇരുമ്പനം പാലത്തിന് സമീപം പുലർച്ചെ ആയിരുന്നു അപകടം. സിമന്റ് ലോഡുമായി...
പാലാ : പാലാ ഉപജില്ലാ കലോത്സവത്തിൽ സെൻറ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രാൻഡ് ഓവറോൾ കരസ്ഥമാക്കി. 78 പോയിന്റുകളോടെ യുപി വിഭാഗത്തിലും 184 പോയിന്റുകളോടെ എച്ച്...
എ സി ബസിനു പകരം നോണ്‍ എസി ബസില്‍ യാത്ര ഒരുക്കിയ കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴചുമത്തി ഉപഭോക്തൃ കോടതി. നോണ്‍ എസി ബസില്‍ 14 മണിക്കൂര്‍ ദുരിത യാത്ര...
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നവംബര്‍ 21 വരെയാണ് മുന്‍കൂര്‍ ജാമ്യം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ്...
തൃശൂര്‍: ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളില്‍ പ്രവര്‍ത്തകരെ വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. കോണ്‍ഗ്രസിന്റെ പതിവ് രീതിയിലുള്ള സ്ക്വാഡ് വര്‍ക്കുകൊണ്ട്...
മലപ്പുറം: ഭിന്നത രൂക്ഷമായതോടെ പരസ്യമായി ഏറ്റുമുട്ടി സമസ്തയിലെ ലീഗ് അനുകൂലികളും ലീഗ് വിരുദ്ധരും. സാദിഖലി തങ്ങള്‍ക്ക് എതിരെ ഉമര്‍ ഫൈസി മുക്കം പ്രസംഗിച്ച എടവണ്ണപ്പറയില്‍ വെച്ച് തന്നെ ഉമര്‍ ഫൈസിക്ക്...
കൊച്ചി: എറണാകുളം ഏലൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍. മുളവുകാട് താമസിക്കുന്ന ദീപുവിനെയാണ് ഏലൂര്‍ പൊലീസ് പിടികൂടിയത്. ഏലൂര്‍ സ്വദേശിനി സിന്ധുവിനെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഓട്ടോറിക്ഷയുടെ...
തൃശൂർ: അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. ഒല്ലൂർ മേൽപ്പാലത്തിനു സമീപം കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെ...
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ ആദ്യദിനം ചെലവഴിച്ചത് ജീവനക്കാരോട് സംസാരിച്ചും...
കേരള സാഹിത്യ അക്കാദമിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. സാഹിത്യ പുരസ്കാരങ്ങൾക്കൊപ്പം നൽകേണ്ട തുകയോ ജീവനക്കാരുടെ ശമ്പളമോ നല്കാന് കഴിയാത്ത അവസ്ഥയിലാണ് അക്കാദമി. ഇതാദ്യമായാണ് കേരള സാഹിത്യ അക്കാദമി ഇത്ര കടുത്ത...