പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പാർട്ടിവിട്ട് കൂടുതൽ പ്രവർത്തകർ. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ എ സുരേഷ് പാർട്ടി വിടുന്നു. ഷാഫിയുടെ ഏകധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് കെ...
തൃശൂർ: തൃശൂർ ഒല്ലൂരിൽ വിൻസെന്റ് ഡി പോൾ ആശുപത്രിയിൽ ചികിൽസ വൈകിയതിനാൽ കുട്ടി മരിച്ചെന്ന് പരാതി. പനി ബാധിച്ച് ചികിൽസ തേടിയ നടത്തറ സ്വദേശി ദ്രിയാഷ് ( ഒന്ന് )...
തൃശൂര്‍: കൊടകര കള്ളപ്പണ കേസില്‍ ഒരു അന്വേഷണത്തെയും ബിജെപി ഭയക്കുന്നില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഒരാളുടെ കള്ളക്കഥ ജനം വിശ്വസിക്കില്ല. എകെജി സെന്ററില്‍ നിന്ന്...
കാസർകോട്: വന്ദേഭാരത് ട്രെയിന്‍ കോച്ചുകളുടെ തറ, ശുചിമുറി വാതില്‍, ബര്‍ത്ത് എന്നിവയ്ക്ക് വേണ്ട പ്ലൈവുഡുകൾ തയ്യാറാക്കുന്ന ഫാക്ടറി കാസര്‍കോട് ആരംഭിക്കുന്നു. ഇത് കേരളത്തിന് പുത്തൻ പ്രതീക്ഷ നൽകുന്നത് ആണ്. ഇത്തരമൊരു...
കശ്മീരിലെ ബദ്ഗാമിൽ ഭീകരരുടെ വെടിവയ്പ്പിൽ രണ്ട് അതിഥി തൊഴിലാളികൾക്ക് പരുക്കേറ്റു. ഉത്തർ പ്രദേശ് സ്വദേശികളായ ഉസ്മാൻ മാലിക് (20). സൂഫിയാൻ (25) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ...
പാലാ :പാലാ അരുണാപുരം രാമകൃഷ്ണ ആശ്രമത്തിൽ വനിതകൾക്കായി ശ്രീ ശാരദാ തയ്യൽ പരിശീലനകേന്ദ്രം പ്രവർത്തനമാരംഭിച്ചു.ആശ്രമം അധ്യക്ഷൻ സ്വാമി വീതസംഗാനന്ദ ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു .സ്ത്രീകൾക്ക് സ്വയം സംരഭം തുടങ്ങുവാൻ...
കാരശ്ശേരി: യോഗി ആദിത്യനാഥിനേക്കാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വിശ്വാസം പിണറായി വിജയനെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. പാലക്കാട് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ഇതുവരെ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു....
കോഴിക്കോട്: ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. മലയാള മനോരമ ഹോർത്തൂസ് വേദിയിലായിരുന്നു രാഷ്ട്രീയജീവിതത്തിലെ നിർണായക നാളുകളിൽ വന്ന...
മലപ്പുറം: മലപ്പുറം ജില്ലയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കെ ടി ജലീൽ എംഎൽഎ. സമുദായത്തിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ അതത് സമുദായങ്ങളിലെ ആളുകൾ തന്നെ അത് എതിർത്ത് രംഗത്ത് എത്താറുണ്ട്. ചരിത്രം...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. വരും മണിക്കൂറില്‍...