പാലാ: ദൈവാനുഗ്രഹം ഏറ്റുവാങ്ങിയ വലിയൊരു തറവാടാണ് ഈറ്റയ്ക്കക്കുന്നേൽ തറവാടെന്ന് പാലാ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് .യശശരീരനായ ഫാദർ അബ്രാഹം ഈറ്റക്കക്കുന്നേലിൻ്റെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് ഭരണങ്ങാനം പള്ളിയിൽ നടന്ന...
പത്തനംതിട്ട :മനുഷ്യൻ നടത്തിയ ചൂഷണങ്ങളിൽ ഏറ്റവും മാരകമായ ചൂഷണം പരിസ്ഥിതി ചൂഷണം ആണെന്ന് കേരള ഗവൺമെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് പറഞ്ഞു പരിസ്ഥിതി ചൂഷണത്തിന്റെ പ്രത്യാഘാതങ്ങൾ...
കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു.’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ...
പരിയേറും പെരുമാളെന്ന മാരി സെൽവരാജ് ചിത്രം കണ്ടവർ ആരും തന്നെ അതിലെ കറുപ്പിയെ മറക്കാൻ വഴിയില്ല. സിനിമയിലെ മനുഷ്യർ സമ്മാനിച്ച വൈകാരിക മുഹൂർത്തങ്ങൾക്കും മേലെയായിരുന്നു സിനിമയിലെ കറുപ്പിയുടെ സാന്നിധ്യം. ശരീരവും...
സിനിമ നാടക നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്. ഹൃദയാഘാതം മൂലമാണ് മരണം. “ന്നാ താൻ കേസ് കൊട്” എന്ന സിനിമയിലെ മന്ത്രി പ്രേമൻ്റെ വേഷം...
സെർബിയയിൽ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. നോവി സാദ് നഗരത്തിൽ വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ഈ ദാരുണ സംഭവം....
മഹാരാഷ്ട്രയിലെ ജനങ്ങൾ പകപോക്കൽ രാഷ്ട്രീയം തള്ളിക്കളയുമെന്ന് ശരദ് പവാർ. കേന്ദ്ര-സംസ്ഥാന സർക്കാർ നടപടികളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, അധികാര മോഹത്തിൽ പാർട്ടിയെ ഒറ്റപ്പെടുത്തി മറുകണ്ടം ചാടിയ നേതാക്കൾക്കുള്ള ചുട്ട...
പാലാ :പാലായിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ പാലായിൽ വോട്ടില്ലാതെ നേതാവിന് ബ്ലോക്ക് വൈസ് പ്രസിഡണ്ട് സ്ഥാനം ലഭിച്ചു .കോട്ടയത്ത് സ്ഥിര താമസമാക്കിയ നേതാവിനാണ് പാലായിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട്...
പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പാർട്ടിവിട്ട് കൂടുതൽ പ്രവർത്തകർ. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ എ സുരേഷ് പാർട്ടി വിടുന്നു. ഷാഫിയുടെ ഏകധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് കെ...
തൃശൂർ: തൃശൂർ ഒല്ലൂരിൽ വിൻസെന്റ് ഡി പോൾ ആശുപത്രിയിൽ ചികിൽസ വൈകിയതിനാൽ കുട്ടി മരിച്ചെന്ന് പരാതി. പനി ബാധിച്ച് ചികിൽസ തേടിയ നടത്തറ സ്വദേശി ദ്രിയാഷ് ( ഒന്ന് )...