കൊച്ചി: ഭാരതത്തിന്റെ അഭിമാനമായി കർദിനാളായി ഉയർത്തപ്പെട്ട ജോർജ് ജേക്കബ് കൂവക്കാടിന് കൊച്ചിയിൽ സ്വീകരണം. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തിനെ പൂച്ചെണ്ടുകൾ നൽകിയാണ് സ്വീകരിച്ചത്. ഭാരതീയനെന്ന നിലയിൽ, കേരളീയനെന്ന നിലയിൽ അഭിമാനം...
അമേരിക്കയിലെ വിസ്കോൺസിനിലെ സ്കൂളിൽ വെടിവെപ്പ്. 3 പേർ കൊല്ലപ്പെട്ടു. അധ്യാപികയും വിദ്യാർത്ഥിയും ഉൾപ്പെടെ 3 പേരാണ് കൊല്ലപ്പെട്ടത്. വെടിയുതിർത്തത് പതിനേഴുകാരിയെന്ന് പൊലീസ് പറയുന്നു. അക്രമിയും മരിച്ച നിലയിലെന്ന് പൊലീസ് പറയുന്നു....
മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കലക്ടറുടെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ 17കാരന് പിടിയില്. ഡിസംബർ രണ്ടിന് റെഡ്...
കൊച്ചി: കോതമംഗലം കുട്ടമ്പുഴ ഉരുളന്തണ്ണിയില് കാട്ടാന ആക്രമണത്തില് യുവാവ് മരിച്ച സംഭവത്തില് പ്രതികരിച്ച് നാട്ടുകാര്. ഇനി ഇതുപോലൊരു ദാരുണമായ സംഭവമുണ്ടാകാന് സമ്മതിക്കില്ലെന്ന് നാട്ടുകാര് പറഞ്ഞു. അപ്പനും അമ്മയ്ക്കും ഏക ആശ്രയമാണ്...
ഒറ്റപ്പാലം: ഒഡീഷയില് നിന്ന് തീവണ്ടിയില് കഞ്ചാവ് കടത്തിയ കേസില് യുവതി അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി കരിങ്കമണ്കുഴിയില് ഖദീജ(23) എന്ന യുവതിയെയാണ് ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് അറസ്റ്റ്. യുവതിയില്...
കൊച്ചി: കുത്താൻ വന്ന പോത്തിന്റെ കൊമ്പിൽ പിടിച്ചുനിർത്തി, യുവതിയുടെ ജീവൻ രക്ഷിച്ച സ്ത്രീയ്ക്ക് അഭിനന്ദനപ്രവാഹം. മഹിളാ കോൺഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് അംഗവുമായ അച്ചാമ്മ സ്റ്റീഫനാണ് ഒരു...
വയനാട്: ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് കിട്ടാതെ വന്നതോടെ ഓട്ടോറിക്ഷയില് കൊണ്ടുപോയതിനെ ചൊല്ലി പ്രതിഷേധം. വയനാട് എടവക പള്ളിക്കല് കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയില് കൊണ്ടുപോയത്. ട്രൈബല്...
പള്ളിയില് കയറി ജയ് ശ്രീറാം വിളിച്ച കേസില് പ്രതികരണവുമായി സുപ്രീം കോടതി. ബദ്രിയ ജുമാ മസ്ജിദിൽ ജയ് ശ്രീറാം വിളിച്ച രണ്ട് പ്രതികൾക്കെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ സര്ക്കാര്...
കണ്ണൂരില് മങ്കിപോക്സ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ള രോഗിക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. അബുദാബിയില് നിന്ന് എത്തിയ വയനാട് സ്വദേശിയാണ് ചികിത്സയില് തുടരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ രോഗലക്ഷണങ്ങളോടെ പരിയാരം ഗവ.മെഡിക്കല് കോളേജ് ആശുപത്രിയില്...
ജോർജിയയിൽ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാർ മരിച്ചു. തബിലിസിയിലെ ഒരു സ്വകാര്യ റെസ്റ്റോറന്റിൽ കാർബൺ മോണോക്സൈഡ് ചോർന്നതിനെ തുടർന്നാണ് ദാരുണമായ സംഭവം ഉണ്ടായത്. നഗരത്തിലെ മൗണ്ടൻ റിസോർട്ടായ ഗുധൗരി ഇന്ത്യൻ...