സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ തൃശൂർ സ്വദേശിനി മക്കയിൽ മരിച്ചു. കയ്പമംഗലം കാക്കത്തുരുത്തി തേപറമ്പില്‍ ദിഖ്റുള്ളയുടെ ഭാര്യ റാഹില (57) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഇവർ ഒരാഴ്ചയായി...
രാജസ്ഥാനിൽ യൂട്യൂബ് വീഡിയോ നോക്കി ലാബ് അറ്റൻഡർ രോഗിക്ക് ഇസിജി എടുത്ത സംഭവത്തിൽ അന്വേഷണം. ജോധ്പൂരിലെ സർക്കാർ മെഡിക്കൽ കോളേജിലാണ് സംഭവം. യൂട്യൂബ് ക്ലിപ്പ് കണ്ടതിന് ശേഷം ലാബ് അറ്റൻഡർ...
കോട്ടയം: ചങ്ങനാശ്ശേരി താലൂക്കിൽ മുൻഗണന റേഷൻകാർഡിൽ ഉൾപ്പെട്ടവരിൽ വിരലടയാളം പതിയാത്ത അംഗങ്ങൾക്ക് കണ്ണടയാളം (ഐറിസ് സ്കാനർ) ഉപയോഗിച്ച് മസ്റ്ററിങ് നടത്തുന്നതിനായുള്ള ക്യാമ്പ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. കറുകച്ചാൽ ഗ്രാമപഞ്ചായത്തിലെ...
രാത്രികാലങ്ങളിൽ ഓട്ടം പോകുന്ന ഓട്ടോകൾക്ക്പോലീസ് സംരക്ഷണം ഉറപ്പാക്കണം ഓട്ടോ തൊഴിലാളി യൂണിയൻ കെ. ടി.യു.സി. (എം) പാലാ രാത്രികാലങ്ങളിൽ ഓട്ടം പോകുന്ന ഓട്ടോ തൊഴിലാളികൾക്ക് മതിയായ പോലീസ് സംരക്ഷണം നൽകണമെന്ന്...
സിനിമാ സംവിധായകൻ ഗുരുപ്രസാദിനെ (52) മരിച്ചനിലയിൽ കണ്ടെത്തി.ബെംഗളൂരുവിലെ മദനായകനഹള്ളിയിലെ അപ്പാർട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം അഴുകിയനിലയിൽ ആയിരുന്നു. സീലിങ് ഫാനിൽ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം. മാത, എഡ്ഡെലു മഞ്ജുനാഥ,ഡയറക്ടേഴ്സ് സ്പെഷൽ തുടങ്ങിയവയാണ് പ്രധാനപ്പെട്ട...
ഫോർട്ടുകൊച്ചിയിൽ വാട്ടർമെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു.ഫോർട്ടുകൊച്ചിയിൽനിന്നു ഹൈക്കോടതി ജെട്ടിയിലേക്കു പുറപ്പെടാനിരുന്ന ബോട്ടും ഹൈക്കോടതി ജെട്ടിയിൽനിന്നു ഫോർട്ടുകൊച്ചി ജെട്ടിയിലേക്കു വന്ന ബോട്ടും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. ഫോർട്ടുകൊച്ചി ബോട്ടുജെട്ടിയിൽ രണ്ടരയോടുകൂടിയായിരുന്നു അപകടം. ബോട്ട് പിന്നോട്ട്...
സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്.ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് എട്ടുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിൽ യെല്ലോ...
കോട്ടയം: വൈക്കത്തഷ്ടമി എല്ലാ പരിപാവനതയോടും സുഗമമായും നടത്താനുള്ള ക്രമീകരണങ്ങൾ ഉറപ്പുവരുത്തുമെന്ന് ദേവസ്വം – സഹകരണ- തുറമുഖം വകുപ്പ് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. വൈക്കത്തഷ്ടമി , ശബരിമല...
പാലക്കാട് :കല്യാണ വേദിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് കൈകൊടുക്കാതെ ഷാഫി പറമ്പിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും. ബിജെപി നേതാവിന്റെ മകളുടെ വിവാഹ വേദിയിലാണ് സ്ഥാനാര്‍ത്ഥികള്‍ കണ്ടുമുട്ടിയത്.വിവാഹ...
ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍ പാർട്ടി വിടില്ല. ബിജെപി നേതൃത്വം സന്ദീപ് വാര്യരുമായി ആശയവിനിമയം നടത്തി. പാലക്കാട് സി കൃഷ്ണകുമാറിനായി സന്ദീപ് വാര്യർ പ്രവർത്തിക്കും. നിലപാട് വ്യക്തമാക്കാൻ സന്ദീപ്...