അഹമ്മദാബാദ്: ഗുജറാത്തിലെ അംറേലി ജില്ലയിൽ കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ട 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. രണ്ട് വയസ് മുതൽ ഏഴ് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ആണ് ഈ ദാരുണ...
കോട്ടയം: വൈക്കത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിക്കൊന്നു. മറവന്തുരുത്തിയിൽ ഇന്ന് വൈകീട്ട് ഉണ്ടായ സംഭവത്തിൽ ശിവപ്രിയ (30), മാതാവ് ഗീത (58) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് ആറരയോടെയാണ്...
പാലാ:മേവട: മേവട ആലപ്പാട്ട്പുളിക്കീൽ പരേതനായ പി സി ജോസഫിന്റെ ഭാര്യാ ഗ്രേസി (87) നിര്യാതയായി. സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് മേവട സെൻ്റ് മേരീസ്...
പാലാ:-സമീപന പാതയില്ലാതെ കളരിയാ മാക്കൽ പാലം പണിതവർ നടത്തുന്ന പ്രസ്താവനായുദ്ധം ജനങ്ങളെ കമ്പളിപ്പിക്കലാണെന്ന് കേരളാ ഡെമോക്രാറ്റിക് പാർട്ടി’ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തു വരുമ്പോൾ ഭരണത്തിലിരിക്കുന്നവർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ വികസനം...
പാലാ: ജനം ചുമതല ഏല്പിച്ച ജനപ്രതിനിധികൾ മനപ്പൂർവ്വം കൈ ഒഴിഞ്ഞതോടെ മന്ദീഭവിച്ച റോഡ് നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ ത്വരിതപ്പെടുത്തുവാൻ എൽ.ഡി.എഫ് നേതൃത്വം ശക്തമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്നതായി എൽ.ഡി.എഫ്...
ഇടപ്പാടി: ഞാവള്ളി തെരുവൻകുന്നേൽ പരേതനായ മാണി സെബാസ്റ്റ്യൻ്റെ മകൾ ജെസ്സി സെബാസ്റ്റ്യൻ (50)നിര്യാതയായി സംസ്കാരം നാളെ കഴിഞ്ഞ് 06/11/24 ബുധൻ 11മണിക്ക് ഇടപ്പാടി സെൻറ് ജോസഫ് പള്ളിയിൽ മൃതദേഹം 10...
വാഷിങ്ടണ്‍: ഇതിഹാസ അമേരിക്കന്‍ സംഗീത സംവിധായകന് ക്വിന്‍സി ജോണ്‍സ് (90) അന്തരിച്ചു. മൈക്കല്‍ ജാക്സണ്, ഫ്രാങ്ക് സിനാത്ര എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 70 വര്‍ഷത്തെ കരിയറില്‍ 28 ഗ്രാമി അവാര്‍ഡുകളാണ് ക്വിന്‍സി...
ഷിംല: നിയമപരമായി വിവാഹം കഴിക്കാത്ത ദമ്പതികള്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ക്ക് ജനന രജിസ്ട്രേഷന് നിഷേധിക്കാനാവില്ലെന്ന് ഹിമാചല്‍പ്രദേശ് ഹൈക്കോടതി. നിയമത്തിന്റെ പവിത്രതയില്ലാത്ത ബന്ധത്തില്‍ നിന്നുള്ള കുട്ടികളുടെ ജനനം അത്തരം ബന്ധത്തില്‍ നിന്ന് സ്വതന്ത്രമായി...
പാലക്കാട്: സന്ദീപ് വാര്യരുടെ പ്രതികരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഒരോരുത്തര്‍ക്കും എവിടെവരെ പോകാന്‍ സാധിക്കും, എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞങ്ങള്‍ നിരീക്ഷിക്കുകയാണ്. തിരക്കുപിടിക്കുന്നത് എന്തിനാണെന്നും കാത്തിരുന്ന്...
കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തില്‍ തീരദേശവാസികളുടെ നിരാഹാര സമരം 23-ാം ദിവസത്തിലേക്ക്. ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ നിരാഹാര സമരം നടത്തുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്...