തൃശ്ശൂർ: വാതിൽ അടയ്ക്കാതെ ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് യുവതി പുറത്തേക്ക് തെറിച്ചു വീണ് അപകടം. തിങ്കളാഴ്ച വൈകുന്നേരം 3.45ഓടെ ഉണ്ടായ അപകടത്തിൽ ചേറ്റുവ പച്ചാമ്പുള്ളി വീട്ടില്‍ ഗ്രീഷ്മ (26)-ന് പരിക്കേറ്റു. ഗുരുവായൂര്‍-കൊടുങ്ങല്ലൂര്‍...
കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി പൊലീസ് നാളെ കോടതിയെ സമീപിക്കും. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് ട്വന്റിഫോറിലൂടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. അന്വേഷണസംഘം തുടരന്വേഷണത്തിന്...
പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡണ്ട് പാർട്ടി വിട്ടു. ഒറ്റപ്പാലം മണ്ഡലത്തിലെ 2001 ൽ സ്ഥാനാർത്ഥിയായ കെപി മണികണ്ഠൻ അംഗത്വം പുതുക്കാതെ ബിജെപി വിട്ടത്. പാർട്ടി വിട്ടതിന് പിന്നാലെ...
കെ മുരളീധരൻ പാലക്കാട് പ്രചരണത്തിനു ഇറങ്ങാത്തതിന് എതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി. കോൺഗ്രസ് പാർട്ടിയിൽ നിൽക്കാൻ ആഗ്രഹിക്കുന്നവർ സ്ഥാനാർഥിക്കു വേണ്ടി ഇറങ്ങണം. പാർട്ടി അവശ്യപ്പെടാതെ നേതാക്കൾ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനു...
പാലിയേക്കര: ആന്ധ്രയിൽനിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സംഘത്തെ പിടികൂടി. പാലിയേക്കര ടോൾപ്ലാസയ്ക്കു സമീപത്ത് നിന്നും ആണ് 10 കിലോ കഞ്ചാവുമായി ആലപ്പുഴ കാർത്തികപ്പിള്ളി വലയകത്ത് വടക്കേതിൽ രാജേഷ് (മൺസൂർ-38), പുതുക്കാട് കണ്ണമ്പത്തൂർ...
ബംഗളൂരു;പൊട്ടുന്ന പടക്കത്തില്‍ ഇരുന്നാല്‍ ഓട്ടോറിക്ഷ ലഭിക്കുമെന്ന പന്തയത്തില്‍ പങ്കെടുത്ത യുവാവിന് ദാരുണാന്ത്യം. ബംഗളൂരുവില്‍ ദീപാവലി ദിവസം രാത്രിയാണ് യുവാക്കള്‍ മദ്യലഹരിയില്‍ ബെറ്റ് വച്ചത്. 32 വയസുള്ള ശബരീഷ് എന്ന യുവാവാണ്...
ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമല ഹാരിസിന്റെ വിജയത്തിനായി ഇന്ത്യയില്‍ പ്രത്യേക പ്രാര്‍ഥനകള്‍. തെലുങ്കാനയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രാര്‍ഥനകളും യാഗങ്ങളും സംഘടിപ്പിച്ചു. തമിഴ്നാട്ടിലെ തുളസേന്ദ്രപുരത്തെ ക്ഷേത്രത്തിലും പ്രത്യേക പ്രാര്‍ഥനകള്‍...
ന്യൂഡൽഹി: മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ അസമിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി അസമിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ജോലിചെയ്യുക ആയിരുന്ന പ്രശാന്ത് കുമാർ (39) ആണ് മരിച്ചത്....
ശബരിമല തീർത്ഥാടനത്തിന് മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ...
മണിപ്പൂരില്‍ സുരക്ഷാ സേന രണ്ട് നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന കലാപകാരികളെ പിടികൂടി. ഏഴ് പേരാണ് പിടിയിലായത്. ഇവരിലൊരാള്‍ മെയ്തി സായുധ സംഘടനയായ അരംബായി തെങ്കാലിന്റെ പ്രവര്‍ത്തകനാണ്. ഇവരില്‍ നിന്നും വന്‍...