2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് കത്തയച്ച് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ. ഒക്ടോബർ മാസത്തിലാണ് കത്തയച്ചത്. ഒളിമ്പിക്സ്, പാരാലിമ്പിക്സ് മത്സരങ്ങൾക്ക് വേദിയാകാൻ താത്പര്യമുണ്ടെന്നാണ് അറിയിച്ചത്. ഓഗസ്റ്റിൽ...
കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ...
ഈരാറ്റുപേട്ട. ഡ്രസ്സ് ബാങ്ക് ഈരാറ്റുപേട്ടയുടെ രണ്ടാമത് വാർഷികത്തോടനുബന്ധിച്ച് ടീം എമർജൻസി കേരളയെ ആദരിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ അവർകൾ ഉദ്ഘാടനം നിർവഹിച്ചു ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ...
സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കിയതില്‍ പ്രതികരണവുമായി നിര്‍മാതാവ് സാന്ദ്ര തോമസ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം പല സ്ത്രീകളും പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്‍കുന്നവരെ നിശബ്ദരാക്കാന്‍ വേണ്ടിയാണ്...
സംസ്ഥാനത്തെ ബിജെപി നേതൃത്വവും ആര്‍എസ്എസും തമ്മില്‍ നല്ല ബന്ധമല്ല. ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടുന്നതില്‍ നിന്നും ആര്‍എസ്എസ് മാറി നില്ക്കുന്നതും ഈ അസ്വസ്ഥതകളെ തുടര്‍ന്നാണ്. ഇതിന്റെ ഒടുവിലത്തെ ഇടപെടലാണ്...
സ്ഥാനാര്‍ത്ഥികള്‍ കൈകൊടുക്കുന്നതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെ സ്ഥാനാര്‍ത്ഥികള്‍ ഹസ്തദാനം നടത്തുന്നതില്‍ തെറ്റില്ലെന്ന് തരൂര്‍ വ്യക്തമാക്കി. ഒ.രാജഗോപാല്‍ എതിരാളിയായി മത്സരിച്ച സമയത്ത് താന്‍...
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കെ മുരളീധരനെ, വിഡി സതീശനും സംഘവും വെട്ടിയത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് ഭയന്നാണെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. മുരളീധരന് വിജയിച്ചാല്‍ അടുത്ത തവണ മുഖ്യമന്ത്രി...
കുടിയൊഴിപ്പിക്കലൊക്കെ മനസിൽ വച്ചാൽ മതി മുസ്ലീം തീവ്രവാദികൾ ഉണ്ടാക്കിയ കള്ള കച്ചവടമാണിത് വഖ്ഫ് കയ്യേറ്റത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് പിസി ജോർജ് രംഗത്ത്. ഈ പിടിച്ചുപറിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും, കർണാടകയിൽ...
ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായകനും മഹാരാഷ്ട്രയിലെ എൻ സി പി നേതാവും ആയ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ (83) രാഷ്റ്റ്രീയത്തിൽ നിന്ന് വിരമിക്കുന്നു. 83കാരനായ ശരദ് പവാർ...
കൊച്ചി: സ്വകാര്യചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുത്. ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍ ശുപാര്‍ശ ചെയ്ത് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത...