കൊച്ചി; ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ചുമതലകൾ ഇനി മലങ്കര മെത്രാപോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിന് നൽകി പത്രിയാർകീസ് ബാവ കല്പന പുറപ്പെടുവിച്ചു. നവംബർ 2നാണ് കല്പന നൽകിയത്. സിൻഡിനും മലങ്കര...
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്. നവീന്‍ ബാബുവിന്റെ മരണം ദുഖകരമാണ് എന്നാല്‍ പൊതുസമൂഹത്തിന് മുന്നില്‍ കണ്ണൂര്‍ കലക്ടർക്കെതിരെ...
മുഖ്യമന്ത്രിസ്ഥാനാർഥി ആകാതിരിക്കാൻ മുരളീധരനെ വെട്ടിയ ആളാണ് ഷാഫി. ഇപ്പോൾ ഷാഫി പറമ്പിലിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി നേതാവ് പദ്മജ വേണുഗോപാൽ രംഗത്ത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തെയും...
മുനമ്പംഭൂമി വിഷയം രമ്യമായി പരിഹരിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ലീഗും യുഡിഎഫും മുനമ്പത്തെ മത്സ്യത്തൊലാളികൾക്കൊപ്പമാണ്. പ്രശ്നപരിഹാരത്തിന് പാർട്ടി മുന്നിട്ടിറങ്ങും. മുനമ്പത്തെ നിവാസികളുടെ അവകാശം സംരക്ഷിക്കുമെന്നും...
ചേലക്കര: ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ പരിശോധന മുറിയില്‍ അതിക്രമിച്ചുകയറി ഡോക്ടര്‍മാരോട് തട്ടികയറിയ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ പ്രവൃത്തിയില്‍ പ്രതിഷേധിച്ച് കെജിഎംഒഎ. പരിശോധന മുറിയില്‍ ദൃശ്യമാധ്യമങ്ങളോടൊപ്പം അതിക്രമിച്ചു കയറി ഡോക്ടര്‍മാരുടെ...
പാലാ :കൃഷി ലാഭകരമല്ലായെന്ന പതിവ് പല്ലവിയെ വെല്ലുവിളിച്ച് വാഴ കൃഷി നടത്തിയ കര്ഷകന് വമ്പൻ തിരിച്ചടി.തന്റെ കുലച്ച 120 ഓളം വാഴകളാണ് പെടന്ന് വീണത് .കടനാട് പഞ്ചായത്തിലെ പിഴക് 14-ാം...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ (RAIN) ശക്തമായിത്തന്നെ തുടരുക ആണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ആണ് അറിയിക്കുന്നത്. 3...
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഫലസൂചനകൾ പ്രകാരം ഇന്റ്യാന, കെന്റക്കി, ഫ്ളോറിഡ എന്നിവിടങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് ആണ് ലീഡ് ചെയ്യുന്നു. 11 ഇലക്ടറൽ...
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് അനധികൃതമായി പണം ഒഴുക്കുന്നുവെന്ന ആരോപണത്തിൽ ഉറച്ച് സിപിഎം. കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗ് കൊണ്ടുവന്നുവെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സിപിഎം നേതാവ് നിധിൻ കണിച്ചേരി ആവശ്യപ്പെട്ടു....
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ചൊവ്വാഴ്ച വൈകീട്ട് ഷാര്‍ജയിലേക്കു പോകുന്ന എയര്‍ അറേബ്യ വിമാനത്തില്‍ പോകാനെത്തിയ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. എബി കൊളക്കോട്ട് ജേക്കബ് എന്നയാളുടെ ഇടതുകാലിനാണ് നായയുടെ കടിയേറ്റത്. ഇതോടെ,...